ഭാര്യാ കാമുകനൊപ്പം പോയി ശരീരം തളർന്ന ഭർത്താവിനെയും മക്കളെയും ഉപേഷിച്ച്

ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെയും, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഭാര്യ പോയതോടെ ഭർത്താവിൻറെ ജീവിതത്തിൽ വന്നുചേർന്ന സൗഭാഗ്യങ്ങളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ ജനാൽ എന്ന യുവാവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതൽ ആണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ ആണ് തൊട്ടപ്പുറത്തെ ടേബിളിൽ അച്ഛനും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം അവർ ദാരിദ്രത്തിൽ ആണെന്ന്…. ഈ ഹോട്ടലിൽ വന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സാമ്പത്തികസ്ഥിതി അവർക്ക് ഇല്ല.

He was eating in stale clothes. He also occasionally asks his children if they want to order something more. And he also counts the changes he has from time to time. Janal took their photos without their knowledge. Then he went to the father and asked him about it. If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *