കൂട്ടുകാരിയെ പോലെ നടന്ന സ്വന്തം അച്ഛനെ ചതിച്ച യുവതിയോട് ഈ മകൾ ചെയ്ത പ്രതികാരം കണ്ടോ

എനിക്ക് ചുറ്റിലും ഇരുട്ട് കവചം ഉള്ളതുപോലെ ഇന്ദുവിന് തോന്നി ചുറ്റിലും നോക്കുമ്പോൾ ഇരുട്ട് മാത്രമായിരുന്നു എവിടെ നിന്ന് ഉയരുന്ന അമ്മയുടെ തേങ്ങലുകൾ കേൾക്കാം ഇടയ്ക്ക് എന്തൊക്കെയോ പറയുന്നതുമുണ്ട് തന്നെ പ്രാവുന്നത് ആയിരിക്കും ആരായാലും പ്രാക്കി പോകുമല്ലോ അത്രത്തോളം വലിയ തെറ്റല്ലേ താൻ ചെയ്തിട്ടുള്ളത് എന്ത് സന്തോഷം ആയിരുന്നു ഇവിടെ എല്ലാവർക്കും ഞാൻ എത്രത്തോളം പ്രിയപ്പെട്ടവൾ തന്നെ ആയിരുന്നില്ലേ.

   

എന്നാൽ ഇന്ന് ഞാൻ എല്ലാം തകർത്തില്ലേ നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് അവൾ ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു ഒരു ദിവസം മുമ്പത്തെ ചെയ്തികൾ നിങ്ങൾ ഇത്രയും ഭീകരമായിട്ടുള്ള ഒരു അന്തരീക്ഷത്തിലേക്ക് എത്തിക്കും എന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല ക്ലാസിൽ എന്നും ഒരു ഒന്നാമത് തന്നെ ആയിരുന്നു ഇന്ദു എന്ന് ഞാൻ അതുകൊണ്ടുതന്നെ ടീച്ചർമാർക്കും കുട്ടികൾക്കും എല്ലാം വളരെ വലിയൊരു കാര്യം തന്നെ ആയിരുന്നു എന്നാൽ തന്നെ കൂടുതലായും സ്നേഹിച്ചിട്ടുള്ളത് അച്ഛൻ തന്നെ ആയിരുന്നു പ്രിയപ്പെട്ട തന്റെ അച്ഛൻ.

തന്നെയായിരുന്നു എന്നെ ഇഷ്ടമായിരുന്നു എന്നെ എവിടെപ്പോയാലും തനിക്കായി എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരും മോളു എന്നെ വിളിക്കാറുള്ളൂ എന്നിട്ടും താൻ എല്ലാറ്റിനും തുടക്കം അവൾ തന്നെയായിരുന്നു അനാമിക പത്താം ക്ലാസിൽ പുതുതായി വന്ന കുട്ടി നല്ലതുപോലെ പഠിക്കും ഏതൊരു വലിയ ഡോക്ടറുടെ മകളാണ് താനുമായി പെട്ടെന്ന് തന്നെ കൂട്ടായി മാറി വലിയ കാര്യമായിരുന്നു എന്നോട് ഭയങ്കരമായിട്ട് സ്നേഹം എക്സാം റിസൾട്ട് വരുമ്പോൾ തനിക്ക് അവൾക്കും ഒന്നും രണ്ടുമായിരുന്നു സ്ഥാനം എന്നാലും ഒരു മത്സരബുദ്ധിയും ഇല്ലാതെ തന്നോട് വലിയ ഒരു കാര്യം തന്നെ ആയിരുന്നു.

അവളും താനും തമ്മിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് നല്ലതുപോലെ കണ്ടിട്ടുള്ളത് അവൾ കൊണ്ടുവരുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെ ആയിരുന്നു ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥകളായ തനിക്ക് രാവിലെ കഴിക്കാൻ ഉള്ളത് ആകും ഉച്ചക്ക് കിട്ടുക എന്നാൽ അവൾ കാരണം ന്യൂഡൽസ് പിസയും എല്ലാം തന്നെ താനും കഴിക്കാനും കിട്ടി കഴിഞ്ഞ പെട്ടെന്നാണ് അനാമിക പറഞ്ഞിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.