കുഞ്ഞു കുട്ടികളുടെ തൂക്കം വർദ്ധിപ്പിക്കാൻ ഇനി വളരെ എളുപ്പം

കുട്ടികൾക്ക് തൂക്കം വയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എട്ടു മാസം മുതൽ അഞ്ചു വയസ്സുള്ള കുട്ടികൾക്ക് തൂക്കം വർധിപ്പിക്കുന്നതിന് ഇത് കൊടുക്കാൻ സാധിക്കും. ഇതൊരു പൗഡർ ആണ്. നട്ട്സ് കൊണ്ടാണ് ഇതുണ്ടാക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള നട്സ് ഇഷ്ടമുള്ള അളവിൽ ഇത് ഉണ്ടാക്കാനായി എടുക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനായി നമ്മുക്ക് ആദ്യം തന്നെ വേണ്ടത് വാൽനട്ട്സ് ആണ്. 8 മാസമായ കുട്ടികൾക്ക് ആണ് ഇത് കൊടുക്കുന്നഥ് എങ്കിൽ ഇത് പൊട്ടിച്ച് മാത്രമേ കൊടുക്കാൻ പാടുള്ളൂ.

അടുത്തതായി നമുക്ക് വേണ്ടത് പിസ്തയാണ്. ഇതിനെയൊക്കെ അളവുകൾ നിങ്ങളുടെ ഇഷ്ടമനുസരിച്ച് ആയിരിക്കും. അടുത്തതായി നമുക്ക് വേണ്ടത് ബദാം ആണ്. ബദാം കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും അതുപോലെതന്നെ ദഹനത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇനിയും ധാരാളം ഘടകങ്ങൾ ഇതുണ്ടാക്കാൻ ആയി നമുക്ക് ആവശ്യമുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you a way to help children gain weight. It can be given to children aged eight months to five years to gain weight. It’s a powder. It’s made of nuts. You can take the nuts you want to make it in the desired quantity. We need walnuts first to make it. If it is given to 8 months of children, it should be broken.

Next, we need pistachios. All these measurements are of your choice. Next, we need almonds. Almonds are very helpful in the development of children’s cognitive development as well as for digestion. We need more elements to make this. You should watch this video in full to find out which of them.

Leave a Comment

Your email address will not be published. Required fields are marked *