ഇനി എളുപ്പത്തിൽ തന്നെ മുടി കൊഴിച്ചിൽ പൂർണ്ണമായും മാറ്റിയെടുക്കാം

ഞാൻ മുടികൊഴിച്ചിലിന് പെറ്റി അതിന്റെ ചികിത്സാരീതികളും ആണ് പറയാനായി പോകുന്നത് ഒരാളുടെ ജീവിത കാലത്ത് എപ്പോഴെങ്കിലും മുടി കൊഴിയുന്ന സമയം ഉണ്ടാവും ഏതു ഒരാളോടും മുടികൊഴിച്ചിൽ ഉണ്ടോ എന്ന് ചോദിച്ചാൽ മുടികൊഴിച്ചിൽ ഉണ്ട് എന്നാണ് പറയുന്നത് എപ്പോഴാണ് മുടികൊഴിച്ചിൽ ചികിത്സ എടുക്കേണ്ടത് എന്ന് പറയാം ദിവസേന 50 മുതൽ 100 മുടി വരെ ഒരാളുടെ തലയിൽ നിന്നും മുടി കൊഴിഞ്ഞു പോകാം ഇതിൽ കൂടുതൽ മുടി കൊഴിയുമ്പോൾ മുടികൊഴിച്ചിൽ ചികിത്സ എടുക്കേണ്ടതായി വരുന്നത് ഇനിയും എന്തൊക്കെയാണ് മുടി കൊഴിച്ചിൽ കാരണങ്ങൾ എന്ന് വിശദീകരിക്കാം ആണുങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന കാരണം കഷണ്ടിയാണ് 40 45 വയസ്സിലാണ് കഷണ്ടി കണ്ടുതുടങ്ങുന്ന പക്ഷേ ഇപ്പോൾ 20 25 വയസ്സിൽ തന്നെ കഷണ്ടി കണ്ടുതുടങ്ങുന്നു ഇത് നമ്മുടെ ജീവിത രീതികൾ കൊണ്ടോ അല്ലെങ്കിൽ സ്‌ട്രെസ് കാരണമാകാം ഇത് കണ്ടു നേരത്തെ തുടങ്ങുന്നത്.

മറ്റു കാരണങ്ങൾ എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ വട്ടത്തിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ താരൻ കൊണ്ട് ഉണ്ടാകുന്ന മുടി കൊഴിച്ചിൽ വെള്ളം മാറി ഉപയോഗിച്ച് കൊണ്ടുവരുന്ന മുടികൊഴിച്ചിൽ ആണ് കൂടാതെ വിറ്റാമിൻ ന്യൂട്രിയൻസ് എഫിഷ്യൻസി കൊണ്ട് മുടി കൊഴിച്ചിൽ കൊണ്ടാകാം സ്ത്രീകളിൽ അനീമിയ ആണ് അതായത് രക്ത കുറവാണ് മുടികൊഴിച്ചിൽ ഉള്ള പ്രധാന കാരണം ഇതുകൂടാതെ വൈറ്റമിൻ എഫിഷ്യൻസി കൂടുതൽ തൈറോഡിന് പ്രശ്നങ്ങൾ ഇവയും മുടികൊഴിച്ചില് കാരണമാകുന്നു കാലഘട്ടത്തിൽ ഒരുപാട് ആളുകൾ കെമിക്കൽ കൂടുതലായി യൂസ് ചെയ്യുന്നു കളറിംഗ് സ്മൂത്തനിങ് എന്നെല്ലാം പറഞ്ഞ് ഇതിനു മുടികൊഴിച്ചിലിന് കാരണമാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.