എല്ലാവരും വീടുകളിൽ പീനട്ട് ബട്ടർ വാങ്ങുന്നവരാണ് യഥാർത്ഥത്തിൽ പീനട്ട് ബട്ടർ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് എന്നൊക്കെ ഉണ്ട് എങ്കിലും നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പീനട്ട് പലതരത്തിലുള്ള കളറുകൾ പഞ്ചസാര എന്നിവയെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ട് ഇത് പീനട്ട് ബട്ടർ ഇന്റെ ആരോഗ്യഗുണങ്ങൾ ഇല്ലാതാക്കുന്നു ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വെറും നീലകടല മാത്രം ഉപയോഗിച്ചുകൊണ്ട് ശുദ്ധമായ പീനട്ട് ബട്ടർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നുള്ളതാണ് അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇനി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം ഇത് തയ്യാറാക്കുന്നതിന് മുന്നോടിയായി ആദ്യം നിങ്ങൾ കുറച്ച് നീലക്കടല വാങ്ങി ഇങ്ങനെ വറുത്തെടുക്കുക.
നേരത്തെ വറുത്തു വച്ച കടല വാങ്ങുന്നതിനേക്കാൾ നല്ലത് പച്ച കടല വാങ്ങി വറുത്തു എടുക്കുന്നത് ആണ് ലാഭം അതുതന്നെയാണ് കടല് വറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക കടല വറുത്ത് എടുക്കേണ്ടത് മണ്ണിലാണ് കടല മണലെടുത്ത് കളഞ്ഞതിനുശേഷം ഒരു തുണിയിൽ കടല എടുത്തു പിരിയാൽ അതിലുള്ള തോണ്ട് ഇളകി പോകുന്നതാണ് തൊണ്ട് എല്ലാം വൃത്തിയായി കളഞ്ഞതിനുശേഷം ഒരു പാത്രത്തിൽ എടുക്കുക ഇപ്പോൾ ഞാൻ കടലിലെ തൊലി എല്ലാം നീക്കി ഒരു പാത്രത്തിൽ എടുത്തു വച്ചിട്ടുണ്ട് അടുത്തതായി മിക്സിയിൽ പൊട്ടിക്കുന്ന ചാറെടുത്ത് അതിലേക്ക് നമ്മൾ ക്ലീൻ ചെയ്തു വച്ചിരിക്കുന്ന നിലക്കടല ഇടുക ശേഷം അല്പം ഉപ്പു കൂടി അതിലേക്ക് ചേർക്കുക ഇനി ചാർ മിക്സിയിൽ വയ്ക്കുക ജാർ മിക്സിയിൽ വെക്കുക ജാർ മിക്സിയിൽ വെച്ചതിനുശേഷം ഈ കടല് ഒന്നു ഒതുക്കി കൊടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.