ഇത് അറിയാതെ പോകരുത് ഹാർട്ട് അറ്റാക്ക് വരാനുള്ള കാരണങ്ങൾ

ഞാൻ നിങ്ങളോട് ഹാർട്ട് അറ്റാക്കിനെ പറ്റി നാല് കാര്യങ്ങൾ പറയാനായി വിചാരിക്കുന്നു ഹാർട് അറ്റാക്ക് എന്നു പറയുന്നത് നോർമലായി പമ്പ് ചെയ്യുന്ന ഹാർട്ടിലെ ഒരു ഭാഗം ഡാമേജ് ആകുന്നു കേടു പറ്റുന്നതാണ് നോർമലായി ഹാർട്ടിലേക്ക് മൂന്ന് പ്രധാനപ്പെട്ട രക്തധമനികൾ ആണ് രക്തം സപ്ലൈ ചെയ്യുന്നത് ഈ രക്തധമനികൾ വളരെ ചെറുതാണ്, ഒരു അഞ്ചോ ആറോ മില്ലിമീറ്റർ സൈസ് ഉണ്ടാവുകയുള്ളൂ നമ്മൾ ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പ് ഒക്കെ ഉപയോഗിക്കുമ്പോൾ, ഈ കൊഴുപ്പ് എല്ലാം അതിൽ അടഞ്ഞ് അതിൽ ബ്ലോക്ക് വരാനുള്ള സാധ്യതയുണ്ട്. ഈ ബ്ലോക്ക് വരുമ്പോഴാണ് പെട്ടെന്ന് രക്തം പോവാത്തത് കൊണ്ട് ഈ രക്തധമനികൾ അടഞ്ഞു പോകുന്നതുകൊണ്ടാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് ഇത് വളരെ സീരിയസ് ആയിട്ടുള്ള ഒരു രോഗമാണ്.

ഹാർട്ടറ്റാക്ക് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ പ്രതിരോധിക്കുന്നതാണ് ഏറ്റവും പ്രധാനം അങ്ങനെ ചില കാര്യങ്ങൾ നമ്മുടെ ജീവിത രീതി മാറ്റിയേ പറ്റൂ ജീവിതരീതി മാറ്റാൻ ഏറ്റവും പ്രധാനം ചെറുപ്പത്തിൽതന്നെ പലരും പുകവലി തുടങ്ങാറുണ്ട്. ഒരിക്കലും പുകവലിക്കരുത് പുകവലി ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ് പുകവലിക്കുന്നത് ഹാർട്ടറ്റാക്ക് ഒരു പ്രധാനപ്പെട്ട കാരണമാണ് അതുകൊണ്ട് പുകവലി ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക ഇല്ലെങ്കിൽ അത് പുകവലിക്കാത്ത ഇരിക്കുക. രണ്ടാമത്തെ ഒരു സീരിയസ് ആയിട്ടുള്ള ഹൈ ബ്ലഡ് പ്രഷർ ആണ്. അതായത് ഹൈപ്പർടെൻഷൻ എന്ന് പറയുന്ന രോഗം പലർക്കും ഹൈ ബ്ലഡ് പ്രഷർ ഉള്ളതായി അറിയുക പോലും ഉണ്ടാകില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.