ശ്രദ്ധിക്കുക കിഡ്നി നശിച്ച ഡയാലിസിസ് ചെയ്യുന്നതിനുമുമ്പ് ഇതൊന്നു കാണുക

ഞാൻ ഇവിടെ വന്നിരിക്കുന്നത് ഡയാലിസിസിന് പറ്റി സംസാരിക്കാനാണ് ഇതിൽ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് ഇവിടെ വന്നിരിക്കുന്നത് ഒന്നാമത് പറയുന്നത് എന്താണ് ഡയാലിസിസ് രണ്ടാമത്തേത് എപ്പോഴാണ് നമ്മൾ ഡയാലിസിസ് എടുക്കേണ്ടത് എന്നുള്ളത്, മൂന്നാമത്തെ ഏറ്റവും പ്രസക്തിയുള്ള ചോദ്യം മിക്ക ആളുകളും രോഗിയുടെ കൂടെ ഉള്ള ആളുകൾ ചോദിക്കുന്ന ചോദ്യമാണിത് ഡയാലിസിസ് തുടങ്ങി കഴിഞ്ഞാൽ നമുക്ക് നിർത്താനായി കഴിയുമോ അല്ലെങ്കിൽ ഡയാലിസിസ് ജീവിതകാലം മുഴുവൻ തുടർന്നു പോകണോ എന്നുള്ള ഒരു ചോദ്യം അപ്പോൾ നമുക്ക് ആദ്യം സിമ്പിളായി ലളിതമായി ഡയാലിസിസ് എന്താണ് എന്നുള്ളത് ആദ്യം മനസ്സിലാക്കണം ഡയാലിസിസ് എന്ന് പറയുന്ന നമ്മുടെ കിഡ്നിയുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുബോൾ കിഡ്നിക്ക് പകരമായി ചെയ്യുന്ന പ്രവർത്തിയാണ് ഡയാലിസിസ് എന്ന് പറയുന്നത്.

നമ്മുടെ രക്തത്തിൽ കൂടി കിടക്കുന്ന വിഷാംശങ്ങൾ അതിനെ എല്ലാം നമ്മുടെ ശരീരത്തിൽ നിന്ന് പുറത്തെടുക്കാൻ വേണ്ടിയിട്ട്, ചെയ്യുന്ന പ്രവർത്തിയാണ് ഡയാലിസിസ് എന്ന് പറയുന്നത് ഒന്നെങ്കിൽ രക്തം വഴിയുള്ള ഡയാലിസിസ് ഉണ്ട് അതിനെയാണ് ഹീമോഡയാലിസിസ് എന്ന് പറയുന്നത് അല്ലെങ്കിൽ വയറു വഴി ചെയ്യുന്ന ഡയാലിസിസ് അതിന് പെരിറ്റോണിയൽ ഡയാലിസിസ് എന്നു പറയും ഹീമോഡയാലിസിസ് ആണ് നമ്മൾ സാധാരണയായി ചെയ്തു വരുന്നത്. രക്തം നമ്മുടെ ഞരമ്പുകളിൽ നിന്നും നമ്മുടെ വൈൻസ് നിന്നു നമ്മുടെ രക്തത്തിലുള്ള വിഷാംശങ്ങൾ എല്ലാം എടുത്തുമാറ്റി ശുദ്ധീകരിച്ച ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് കയറ്റും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.