ശരീരത്തിൽ യൂറിക് ആസിഡ് മൂലം അറ്റാക്ക് സന്ധിവേദന ഇവ വരാതിരിക്കാനായി ചെയ്യേണ്ടത്.

ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് എനിക്ക് പയറു കഴിക്കാമോ പരിപ്പ് കഴിക്കാമോ ഇങ്ങനെയുള്ള ആളുകൾ ആളുകളും പരിശോധിക്കുമ്പോൾ പറയുന്നതാണ് ഡോക്ടർ എനിക്ക് യൂറിക്കാസിഡ് കൂടിയതാണ്. എന്നുപറയുന്ന വളരെയധികം ആളുകൾ ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട്. അപ്പോൾ എന്താണ് യൂറിക് ആസിഡ് എപ്പോഴാണ് ഇതിന് മരുന്ന് കഴിക്കേണ്ടത്? മരുന്ന് കഴിക്കാതെ തന്നെ കണ്ട്രോൾ ചെയ്യാൻ സാധിക്കുമോ ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് ഇന്ന് ഇവിടെ ഡിസ്ക് ചെയ്യാനായി പോകുന്നത്. യൂറിക്കാസിഡ് എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ തന്മാത്രകൾ ഉണ്ട് തന്മാത്രകളെ ഡി ഗ്രേഡ് ചെയ്തു വരുന്ന ഒരു പ്രോഡക്റ്റ് ആണ് അതിന്റെ അവസാനം വരുന്ന ഒരു പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്.

   

യൂറിക്കാസിഡ് കൂടുക എന്നത് മനുഷ്യരിൽ മാത്രം ഉണ്ടാകുന്ന ഒരു കാര്യമാണ് പലപ്പോഴും മൃഗങ്ങൾക്ക് യൂറിക് ആസിഡ് കൂടി കഴിയുമ്പോൾ അത് മൂത്രത്തിലൂടെ കളയാനുള്ള ഒരു എൻസൈം അവർക്കുണ്ട് അതുകൊണ്ടാണ് അതുകൊണ്ടാണ് മനുഷ്യനെ യൂറിക്കാസിഡ് കൂടുന്ന ഒരു പ്രശ്നമുണ്ടാക്കുന്നത്. എപ്പോഴാണ് യൂറിക്കാസിഡ് കൂടുന്നത് യൂറിക് ആസിഡ് കൂടുന്നത് എന്നുപറയുന്ന ഒരു രോഗം അല്ല. ഇതൊരിക്കലും ഒരു രോഗമല്ല. യൂറിക്കാസിഡ് സാധാരണ ഒരു 5 ആറിൽ ആണ് സാധാരണ അളവ് നിൽക്കുന്നത്. യൂറിക്കാസിഡ് ആറിനു മേലെ കൂടുമ്പോഴാണ്. യൂറിക്കാസിഡ് കൂടുക എന്നു പറയുന്നത്. ഇന്ത്യയിലെ 18 വയസ്സിന് കഴിഞ്ഞ ആളുകളെ എടുത്തു നോക്കുകയാണെങ്കിൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.