കൊളസ്ട്രോളിന് മരുന്ന് കഴിച്ചു തുടങ്ങുന്നതിനുമുമ്പ് ശ്രദ്ധിക്കുക സാധാരണനിലയിൽ ആവാൻ ചെയ്യേണ്ടത്

കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ മാത്രമാണ് ആ വ്യക്തിക്ക് ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടിയിരിക്കുന്നു. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കൊളസ്ട്രോളിനും വളരെ സർവസാധാരണമാണ്.നിരവധി കൊളസ്ട്രോൾ പ്രശ്നങ്ങൾ ആണ് ഇന്ന് നമുക്ക് ചുറ്റിലും ഉള്ളത്. കൊളസ്ട്രോൾ ചികിത്സ പ്രധാനമായിട്ടും മരുന്നുകളുണ്ട് ഇതുപോലെ ജീവിതശൈലി രോഗങ്ങളും ഉണ്ട്. ഈ കൊളസ്ട്രോൾ പ്രശ്നം നമ്മൾ ഒരു ജീവിത ശൈലി രോഗങ്ങൾ ആയിട്ടാണ് കണക്കാക്കുന്നത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ, വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും എന്ന് നിങ്ങൾക്കറിയാം.

കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന്, ആവശ്യങ്ങൾ ഒരു വസ്തുവാണ് പല കാര്യങ്ങൾക്കും ആവശ്യമുള്ള വസ്തുവാണ്. ഇതു കൂടി കഴിഞ്ഞാൽ നമ്മുടെ രക്തക്കുഴലുകളെ ബ്ലോക്ക് ഉണ്ടായി.നമുക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂട്ടുന്നു.ഹൃദയാഘാതം വരാനുള്ള പ്രധാന കാരണം ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തധമനി ബ്ലോക്ക് ഉണ്ടാകുന്നതാണ് എന്ന് നിങ്ങൾക്കറിയാം. കൊളസ്ട്രോൾ അടിഞ്ഞുകൂടി അതിൽ മറ്റുചില കാൽസ്യം, ഡെപ്പോസിറ്റ് ചെയ്താലും ബ്ലോക്ക് ഉണ്ടാകുന്നത് അതിന് തെറ്റിയില്ല നിങ്ങൾക്ക് നല്ലതുപോലെ അറിയാം നീ കൊളസ്ട്രോൾ പ്രശ്നം വന്നു കഴിഞ്ഞാൽ, മരുന്ന് കഴിക്കാൻ ഡോക്ടർ പറഞ്ഞാലും കഴിക്കാത്ത ഒരുപാട് ആളുകളുണ്ട്.വ്യായാമം കൊണ്ട് പരിഹരിക്കാമെന്നു അതൊക്കെയാണ് അവരുടെ വിശ്വാസം. അതനുസരിച്ചാണ് അവർ നീങ്ങുന്നത്. നമ്മൾ ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്, കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് ഏതെല്ലാം സന്ദർഭങ്ങളിലാണ്. അത് മരുന്നു കഴിക്കുമ്പോൾ നമ്മൾ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. എന്നതിന് പറ്റി മാത്രമാണ്, അപ്പോൾ കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത്, രണ്ടുമൂന്നു സന്ദർഭങ്ങളിൽ മാത്രമാണ്. പ്രധാനമായിട്ടും നിങ്ങളുടെ കൊളസ്ട്രോൾ നോക്കുമ്പോൾ,ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.