ജീവന്റെ വില ഉള്ള അറിവ്, ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക

ഇനി ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്ന ടോപ്പിക്ക്, എന്താണ് ഹെർണിയ? അത് എന്തുകൊണ്ട് വരുന്നു? പ്രതിരോധിക്കാൻ നമ്മൾ എന്ത് ചെയ്യണം? അതിന്റെ ചികിത്സ രീതികൾ എന്തെല്ലാം ആണ്? ഇതാണ് ഞാൻ ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്താണ് ഹെർണിയ? ഹെർണിയ എന്ന് പറയുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും,വയറിന്റെ ഭാഗത്ത്, പൊക്കിൾ ഇന്റെ മുകളിലും അല്ലെങ്കിൽ താഴെയോ, അല്ലെങ്കിൽ ഇടുപ്പിന് ഭാഗത്ത് എവിടെയെങ്കിലും ആയിട്ടും, ഒരു മുഴ പുറത്തേക്ക് തള്ളി വരുന്നു, ഒരുപക്ഷേ നമ്മുടെ കിടക്കുമ്പോൾ ഉള്ളിലോട്ടു പോയേക്കാം. ചില ആളുകൾക്ക് വേദന ഇങ്ങനെ എല്ലാം കാണുന്ന ഒരു അസുഖമാണ് ഹെർണിയ എന്ന് പറയുന്നത്.സ്ത്രീകളിലും പുരുഷന്മാരിലും എല്ലാവരും ഇത് കാണുന്നത് കൊണ്ട്, കൂടുതലായി കാണുന്നത് പുരുഷന്മാരിലാണ്.

അതും ഇടുപ്പിന് രണ്ട് ഭാഗത്തായിട്ടാണ് ഹെർണിയ കൂടുതലായും കണ്ടു വരുന്നത്. സ്ത്രീകളിൽ കാണുന്നുണ്ട്, നേരത്തെ ഒരു സർജറി കഴിഞ്ഞാൽ കാണുന്നുണ്ട്.പൊക്കിളിൽ കാണുന്നുണ്ട്. അങ്ങനെ പലതരം ഹെർണിയ ഉണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഹെർണിയ വരുന്നത് എന്നുള്ളതാണ്? ഒരുപാട് കാരണങ്ങളുണ്ട് എന്തുകൊണ്ടാണ് ഹെർണിയ വരുന്നതിന്, അതിൽ ഒരു പ്രധാനപ്പെട്ട കാര്യം പറയുകയാണെങ്കിൽ, നമുക്ക് ജന്മനാതന്നെ ലഭിക്കുന്നത്, ജനിച്ചപ്പോൾ തന്നെ കുട്ടികളിൽ കാണുന്നത്. കുട്ടികളിൽ ആണെങ്കിലും പുരുഷന്മാരിൽ ആണെങ്കിലും, ഇടുപ്പിന് താഴേക്ക് മുഴപോലെ നമുക്ക് കാണാം . ഇതാണ് ജന്മനാ ഉള്ള ഹെർണിയ. പിന്നെ നമുക്ക് ഹെർണിയ വരാനുള്ള കാരണങ്ങൾ എന്നു പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.