പുരുഷന്മാരെ മാനസികമായി ബാധിക്കുന്ന ഈ പ്രശ്നത്തെ ഒരു ദിവസം കൊണ്ട് മാറ്റാം

ഞാനിന്ന് പറയാൻ ഉദ്ദേശിക്കുന്ന വിഷയം,Gynecomastia കുറിച്ചാണ്. ആണുങ്ങൾക്ക് വരുന്ന ബ്രസ്റ്റ് വലിപ്പം ആണ്, വലിപ്പം വന്നിട്ടുള്ള ഒരു അസ്വസ്ഥതയാണ് Gynecomastia എന്നു പറയുന്നത്, ഇത് സാധാരണ കണ്ടുവരുന്നത് ആണുങ്ങൾക്ക് ടെസ്റ്റോ എന്നൊരു ഹോർമോൺ സാധാരണ അതിൽ ഉണ്ടാകേണ്ടത്, ഈസ്ട്രജൻ എന്നുപറയുന്നത് സ്ത്രീകൾക്ക് ഉള്ള ഹോർമോണാണ്. ഈസ്ട്രജൻ കൂടുന്നത് കാരണമാണ് സ്ത്രീകൾക്ക് സ്തനത്തിന് വലിപ്പം കൂടുന്നത്. ആ ഒരു അവസ്ഥ ആണുങ്ങൾക്ക് വന്നുകഴിഞ്ഞാൽ, ആണുങ്ങൾക്ക് ആണെങ്കിലും ബ്രസ്റ്റ് വലിപ്പം കൂട്ടാം. ഈ ടെസ്റ്റ് സിരോൺ ഹോർമോൺ അളവ് കുറയുക. ഈസ്ട്രജൻ അളവ് കൂടുക എന്ന ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ആയിരിക്കും.

ഇങ്ങനെ വരുന്നത്. അത് എപ്പോഴൊക്കെയാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് നോക്കാം.വളരെ ചെറിയ കുട്ടികൾ, അല്ലെങ്കിൽ ജനിച്ച കുറച്ചുദിവസങ്ങളായി ഉള്ള കുട്ടികൾ, ബ്രസ്റ്റ് വലുപ്പം വന്നിട്ട്, വേദനയുണ്ടാകാം. അതിനുള്ള കാരണം എന്താണ്? ഈസ്ട്രജൻ എങ്ങനെ വന്നു ആ കുട്ടികളിൽ? അമ്മയുടെ ഈസ്ട്രജൻ കുഞ്ഞിന്റെ ഭാഗത്തേക്ക് കയറിയത് കൊണ്ടാണ്, പെട്ടെന്നൊരു ബ്രെസ്റ്റ് വളർച്ച വന്നിട്ട് അതിനൊരു വേദനയുണ്ടോ വിയർപ്പ് ആയിട്ട് വരുന്നത്. അത് നമ്മൾ ഒട്ടും വിഷമിക്കേണ്ട ഒരു കാര്യം ഇല്ല ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് ഈസ്ട്രജൻ അളവ് തനിയെ കുറയുമ്പോൾ തന്നെ. അത് വെട്ടി പോകുന്ന അവസ്ഥ ആയിരിക്കും അതിനു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. വേദനയൊക്കെ വന്ന് കുഞ്ഞിനെ ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിലും, തുള്ളിമരുന്നുകൾ കൊടുത്താൽ തന്നെ ശരിയാകുന്ന ഒരു കാര്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.