പൂർണ്ണ ആരോഗ്യത്തോടെ കിഡ്നി ഇരിക്കണമെന്ന്, ആഗ്രഹിക്കുന്നവർ മാത്രം ഇത് കാണുക

ശരീരത്തിൽ ഒരു ഗ്ലാസ് പീസ് വെച്ചിട്ട്, പച്ച ആയിട്ടുള്ള ശരീരത്തിലൂടെ ഗ്ലാസ് പീസ്, വെച്ച് കീറുമ്പോൾ നമുക്ക് എന്ത് വേദന അനുഭവിച്ചത്, അതേ വേദന തന്നെയാണ് മുത്രത്തിൽ കല്ല് ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്നത്. ചില രോഗികൾ നമ്മളോട് പറയാറുണ്ട്, മരണ വേദന സഹിച്ചു, മരിച്ചാൽ മതിയായിരുന്നു എന്നൊക്കെ പറയാറുണ്ട്, അത്ര കഠിനമായ വേദന, ഡെലിവറി വേദന കഴിഞ്ഞാൽ കൂടുതലായി സഫർ ചെയ്യുന്ന വേദന എന്ന് പറയുന്നത്, ഈ ഒരു വേദന തന്നെയാണ്. ഇതിന്റെ ഒരു പ്രത്യേകത എന്ന് പറഞ്ഞു കഴിഞ്ഞാൽ, സ്ത്രീകളിൽ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി മൂന്നുമടങ്ങ് കൂടുതലായി കാണപ്പെടുന്നത്.

   

അതുപോലെ പിന്നെ അടുത്തുവരുന്ന 100 രോഗികളിൽ, ഒരു 9 രോഗിക്ക് എങ്കിലും മൂത്ര കല്ലിന്റെ, അസുഖം ഉണ്ടെങ്കിൽ അതിന്റെ പ്രശ്നങ്ങളുണ്ട്, മുമ്പ് കഴിഞ്ഞു പോയി എന്ന് പറയാത്ത ആരും തന്നെ ഉണ്ടാവില്ല. എന്താണ് ഇതിന്റെ കാരണങ്ങൾ, എന്തുകൊണ്ടാണ് നമുക്ക് മൂത്രത്തിൽ കല്ല് വരുന്നത്? ഇതു വരാതെ ഇരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നോക്കേണ്ടത് എന്ന് നമുക്ക് വിശദമായി തന്നെ ചർച്ച ചെയ്യാം. അങ്ങനെ നമ്മുടെ അറിയാം അരക്കെട്ടിന് ന്റെ ഉള്ളിൽ ആയിട്ട് നമ്മുടെ നാട്ടിലെ രണ്ടു വശങ്ങളിൽ ആയിട്ടാണ് നമ്മുടെ കിഡ്നി അല്ലെങ്കിൽ വൃക്ക സ്ഥിതി ചെയ്യുന്നത് . ഈ വൃക്കാ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വേസ്റ്റ്ളും പുറന്തള്ളുന്നത്. നമ്മുടെ ശരീരത്തിലേക്ക് എന്ത് വിഷാംശം വന്നു കഴിഞ്ഞാലും നമുക്ക് മൂത്രത്തിലൂടെ പുറന്തള്ളുന്നതിനും, നമ്മുടെ ഈ ഒരു വൃക്കകളാണ്.

ഒരു അരിപ്പ രൂപത്തിലാണ് നമ്മുടെ ശരീരത്തിന്റെ തന്നെ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത് . ഒരു കട്ടിയുള്ള കാര്യം വന്നു, ഇനി അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്, മൂത്രത്തിൽ കല്ല് എന്നുപറയുന്നത്. ഇനി എന്താണ് മെയിൻ ആയിട്ടുള്ള കാരണം എന്ന് ചോദിച്ചാൽ, നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള വെള്ളം, കൊടുക്കാതെ ഇരിക്കുന്നത് തന്നെയാണ് കാരണം. എത്ര തവണ നമ്മൾ വെള്ളം കുടിക്കണം എന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ പോയി നമ്മളതിനെ കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. ചില ആളുകൾ പറയും എനിക്ക് വെള്ളം കുടിച്ചു കഴിഞ്ഞാൽ നന്നായിട്ട് ചർദ്ദിക്കാൻ തോന്നും. ഇനി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.