വൻകുടലിലെ ക്യാൻസർ ഈ വീഡിയോ കാണാതെ പോകരുത് വലിയ നഷ്ടം ഉണ്ടാകും

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്ന വിഷയം, വൻകുടലിലെ ക്യാൻസറിനെ കുറിച്ചാണ്. അതിനുള്ള രോഗലക്ഷണങ്ങൾ എന്താണ്? വരാനുള്ള കാരണങ്ങൾ എന്താണ്? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം. വൻകുടൽ കാൻസർ വരുന്നതിനുള്ള സാധ്യത എന്ന് പറയുന്നത്, പലപ്പോഴും ആഹാരത്തിൽ നിന്നാണ് എന്നാണ് പലപ്പോഴും കരുതുന്നത്. അതിന് ചെറിയൊരു റോൾ ഉണ്ട്. വളരെ കൂടുതൽ ആയിട്ട് നോൺവെജിറ്റേറിയൻ ആയിട്ടുള്ള ആഹാരങ്ങൾ കഴിക്കുക. മലം പുറത്തേക്ക് പോകുന്ന പ്രോസസ്, അത് പതുക്കെ ആയിട്ടുള്ള ആളുകളിൽ വരാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ആളുകളിൽ പച്ചക്കറികൾ കൂടുതലായി കഴിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം, മലം അതിന്റെ അളവ് കൂടുതലായതുകൊണ്ട്,

മിക്കവാറും ഒന്നോ രണ്ടോ പ്രാവശ്യം മോഷൻ പോകുന്നതുകൊണ്ട്, ഇത്തരം കേടു ആയിട്ടുള്ള ആഹാരം, മലം ഓക്കേ കെട്ടി കിടന്നിട്ടു, അതിന്റെ ഇറിറ്റേഷൻ കൊണ്ട് ക്യാൻസർ വരാനുള്ള സാധ്യത വളരെ കുറവാണ്. സാധാരണ മോഷൻ പോകാത്ത ഒരു സമൂഹത്തിലാണ്, ഇത്തരം കാര്യങ്ങൾ കൊണ്ട് ക്യാൻസർ വരാനുള്ള സെൻസ് ഒക്കെ ഉള്ളത്. ഇതിനെ കുറിച്ച് നമ്മൾ വലിയതോതിൽ ഭയപ്പെടേണ്ടതില്ല. എന്നാലും വളരെയധികം ആഹാരം കഴിച്ചിട്ട് പൊണ്ണത്തടി, ആളുകളെ സംബന്ധിച്ചിടത്തോളം കുറച്ചൊക്കെ ക്യാൻസറിന് സാധ്യത ഉള്ളതുകൊണ്ട് ആഹാരത്തിന് നിയന്ത്രണം ഒക്കെ നല്ലതു തന്നെയാണ്. പിന്നെ രണ്ടാമത്തെ ഒരു കാറ്റഗറി എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ ആർക്കെങ്കിലും ക്യാൻസർ അസുഖം ഉണ്ടെങ്കിൽ, നമ്മുടെ അടുത്ത ബന്ധമുള്ള ആളുകൾ എന്നുപറയുമ്പോൾ, അച്ഛൻ അമ്മക്കയോ അല്ലെങ്കിൽ സഹോദരങ്ങൾക്കും കുടലിലെ കാൻസർ ഉണ്ടാവുകയാണെങ്കിൽ, ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.