നെഞ്ചിരിച്ചൽ അസിഡിറ്റി എന്നിവ പൂർണമായും മാറുവാനും ഇനി വരാതിരിക്കുവാനും ഇത് ഇങ്ങനെ ചെയ്താൽ

മിക്കയാളുകളും ഇന്ന് അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചിരിച്ചൽ. നമ്മുടെ മാറിയ ജീവിത രീതികളും അതുപോലെ തെറ്റായി ആരോഗ്യ പ്രശ്നങ്ങളും കൊണ്ടുണ്ടാവുന്ന ഒരു പ്രശ്നമാണ് നെഞ്ചിരിച്ചിൽ, ഒരുപാട് പേർ നമ്മുടെ അടുത്ത് വന്നു പറയാറുണ്ട്. ഡോക്ടർ എനിക്ക് ഗ്യാസ് ആണ്. വയറിനുള്ളിൽ എന്തോ ഉരുണ്ടു കയറുന്ന പോലെ, ഭക്ഷണം കഴിച്ചാൽ വയർ വീർക്കുന്നു. അങ്ങനെ പലതും പറഞ്ഞ് ആളുകൾ വരാറുണ്ട്. അസിഡിറ്റി എന്ന വാക്കുകളും പലർക്കും പരിചിതമാണ് എങ്കിലും അതെന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന് പലർക്കും വ്യക്തമായിട്ട് അറിയില്ല. അപ്പോൾ എന്താണ് അസിഡിറ്റി? എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് അത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്? എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? നെഞ്ചേരിച്ചിൽ ഉള്ളവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയുടെ പ്രതീക്ഷിക്കുന്നത്. അപ്പോൾ എന്താണ് നെഞ്ചിരിച്ചൽ?

   

നമ്മുടെ വയറിനുള്ളിൽ പകുതി ദഹിച്ച ഭക്ഷണം , അതുപോലെതന്നെ ദഹനരസങ്ങളും, ദിശ മാറി നമ്മുടെ അന്നനാളത്തിലേക്ക് വരുമ്പോഴാണ്, നമുക്ക് നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപസമയത്തിനകം, പുകച്ചിലും ഒക്കെ ആയിട്ട് അനുഭവപ്പെടുക. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നെഞ്ചിരിച്ചിൽ ഉണ്ടാകുന്നത് എങ്ങനെ നമുക്ക് നോക്കാം. നമ്മുടെ വയറിന്റെയും അതുപോലെതന്നെ അന്നനാളത്തിലെ യും തന്നെയും ഇടയിൽ ആയിട്ട്, ഒരുതരം വാവലുകൾ ഉണ്ട്. ഈ വാലവ് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം അന്നനാളത്തിൽ നിന്ന് വയറിലേക്ക് എത്തുന്നത് സഹായിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഈ വാലവ് തുറക്കുകയും, ഭക്ഷണം വയറിലേക്ക് എത്തുമ്പോൾ, അത് താനെ അടയുകയും ചെയ്യുന്നു. അതുവഴി വാൽവുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ, അത് ഇടക്ക് വികസിക്കുകയും, അല്ലെങ്കിൽ ദുർബലമാവുകയും ചെയ്യുമ്പോൾ, ഇനി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക