ശരീരത്തിൽ കാണിക്കുന്ന ഈ ലക്ഷണങ്ങൾ മറവിരോഗത്തിന് തുടക്കം ഈ പ്രശ്നം വരാതിരിക്കാനായി ചെയ്യേണ്ടത്

മറവിരോഗം അല്ലെങ്കിൽ Alzhelmer’s രോഗികളുടെ എണ്ണം കൂടി വരികയാണ്. രോഗിയെ കാൾ ഉപരി രോഗിയുടെ അടുത്ത ബന്ധുക്കളാണ്, കഷ്ടപ്പെടുന്നത്. 65 വയസിനു ശേഷമാണ്, ഈ രോഗം സാധാരണയായി കണ്ടു തുടങ്ങിയിരുന്നത്. എങ്കിലും വളരെ നേരത്തെ തന്നെ മുപ്പതും നാൽപ്പതും ഒക്കെ തുടങ്ങുന്ന, മറവി രോഗവും കൂടുന്നതായാണ് കണക്ക്. ഫലപ്രദമായ ഒരു മരുന്ന് പോലും ഇല്ലാത്തത്, ഈ രോഗത്തിന് എങ്ങനെ നേരിടാനാവും. എന്നത് ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളി ആയി മാറുകയാണ് . എന്താണ് മറവി രോഗത്തിന് കാരണം? ബ്രെയിൻ കോശങ്ങൾ നശിക്കുന്നതിന് ബ്രെയിൻ തലച്ചോറ് ചുരുങ്ങുന്നത് ഓർമ്മകൾ നശിക്കുന്നതും പുതിയതായി പഠിക്കുന്നതിനുള്ള കഴിവും നഷ്ടപ്പെടും. എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്നു നോക്കാം. ഏർലി സ്റ്റേജ്, മിഡിൽ സ്റ്റേജ്, ലേറ്റസ്റ്റ് എങ്ങനെ മൂന്ന് ഭാഗങ്ങളായിട്ടാണ്, ഇതിനെ ലക്ഷണങ്ങളെ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യം തുടങ്ങുമ്പോൾ പഠിക്കാനുള്ള ബുദ്ധിമുട്ടായിരിക്കും ആദ്യം കാണിക്കുന്നത്. അതുപോലെതന്നെ രോഗി തന്നെ പലപ്പോഴും നോട്ട് ചെയ്യുന്നതും, മെമ്മറി കുറയുന്നത് ആയിട്ട് , ഇപ്പോൾ അടുത്തു നടന്ന കാര്യം, നമ്മൾ ഒരു ഫോണെടുത്ത് വിളിച്ചു കഴിഞ്ഞാൽ, അപ്പോൾ മറന്നു പോകും ആരാണ് വിളിച്ചതെന്ന്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എന്താണ് കഴിച്ചത് എന്ന് മറന്നു പോവുക. അങ്ങനെയുള്ള റീസെൻഡ് മെമ്മറി കുറയുന്നതാണ് ആദ്യം കാണുന്നത്. അതുപോലെ തന്നെ നമ്മൾ ഒരു കാര്യം ആദ്യം വായിച്ചുകഴിഞ്ഞാൽ, ഓർമ്മയിൽ സൂക്ഷിക്കാൻ ഉള്ള കഴിവ് പതുക്കെ നഷ്ടപ്പെടുന്നത് ആയിട്ട് ശ്രദ്ധിക്കുന്നവർക്ക് അറിയാൻ സാധിക്കും. അതുകഴിഞ്ഞ് അടുത്ത സ്റ്റേജിലേക്ക് കൂടി വരുമ്പോഴാണ്, നമ്മൾ വാക്കുകൾ മറന്നു പോവുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.