ഇനി ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയിട്ട് ഉദ്ദേശിക്കുന്നത്, കയ്യിൽ ഉണ്ടാകുന്ന കഴപ്പും തരിപ്പും, എന്ന വിഷയത്തെ കുറിച്ചാണ്. അപ്പോൾ അതെന്താണ്? അത് എന്തൊക്കെ കാരണങ്ങൾ കൊണ്ടു വരാം? എങ്ങനെ നമുക്ക് അതിനെ ചികിത്സിക്കാൻ, എന്തിനെപ്പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. കൂടുതലും സ്ത്രീകളിലാണ് കാണുന്നത്, പുരുഷന്മാരിലും വന്നുകൂടായ്കയില്ല, ഐടി പ്രൊഫഷണൽ കൂടുതലായി കാണപ്പെടുന്നു. കൈക്ക് കൂടുതലായിട്ട് തരിപ്പ് വരുന്നു. കൈ തരിപ്പ് വരുന്ന പലകാരണങ്ങൾകൊണ്ടാകാം, ഡിസ്കിന് പ്രോബ്ലം കൊണ്ടാകാം. അല്ലെങ്കിൽ ഞരമ്പുകൾ കമ്പ്രസ്സ് ചെയ്തിട്ടാണ്, ആകാം. ഞരമ്പ് എന്നുപറയുമ്പോൾ, കയ്യിലെ രക്ത കുറവ് കൊണ്ടാകാം. കയ്യിലേക്ക് രക്തയോട്ടം കുറഞ്ഞത് കൊണ്ടാവാം. ഇങ്ങനെ പല രീതിയിൽ വരാം. നമ്മൾ ഇങ്ങനെ സംസാരിക്കുന്നത്,
നമ്മുടെ നാഡീ കംപ്രസ്സർ ചെയ്തു . അതിന് പ്രഷർ വന്നിട്ട്, ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇതിന് ഒരു പ്രത്യേകതയുണ്ട്. ഈ മൂന്നു വിരലിലാണ് കൈ തരിപ്പ് കൂടുതലായിട്ട് ഉണ്ടാവുക. കൈ തരിപ്പിനു പിന്നെ പല രീതിയിലുള്ള ടെസ്റ്റുകൾ ഉണ്ട്. ഞങ്ങൾക്ക് അത് കണ്ടുപിടിക്കാൻ ആയിട്ടും, അപ്പോൾ ആ ടെസ്റ്റുകൾ ഒക്കെ ചെയ്തു, ഞങ്ങൾ ഇത് കണ്ടു പിടിക്കും. ചിലർക്ക് വേദന കയറി വന്നു ഷോൾഡർ വരെ പോകാം. അത് നമ്മുടെ കഴുത്തിൽ ഡിസ്കിന് ബുദ്ധിമുട്ടാകും അങ്ങനെ ഒരു പ്രശ്നമുണ്ട്. അപ്പോൾ ഇത് നമ്മൾ പല ടെസ്റ്റുകളും, ചെയ്തു, ഈ കൈയിലെ നടുക്കിൽ കൂടെ വരുന്ന ഞരമ്പിന് അപ്പോൾ ഇതിന്റെ മുകളിൽ പട ഉണ്ട്. അതാണ് ഞരമ്പിനെ പ്രസ് ചെയ്യിപ്പിക്കുന്നത്. നമ്മുടെ വിരലിൽ ചലിപ്പിക്കുമ്പോൾ, പേശികൾ എല്ലാം ഇതിന് ബന്ധമുള്ളതാണ്, ഇതൊരു ടണല് പോലെ പോലെ ഫോം ചെയ്തിട്ടുണ്ട്, അതിനുമുകളിൽ പാട് ഉണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക