ഇത് തലമുടി വളർച്ച ഒരു ദിവസം കൊണ്ട് രണ്ടു മടങ്ങ് കൂട്ടും. താരനും മുടികൊഴിച്ചിലും തിരികെ വരില്ല.

ഇന്ന് ഞാൻ വന്നിട്ടുള്ളത് തലമുടി പ്രോബ്ലം, അതായത് മുടിയിൽ ഉണ്ടാകുന്ന താരൻ തേൻ ശല്യങ്ങൾ മുടി ഊരി പോകുന്ന പ്രശ്നങ്ങൾ കട്ടപിടിക്കുക അതുപോലെ മുടിയിൽ ഉണ്ടാകുന്ന നര ചൊറിച്ചിൽ തുടങ്ങി എണ്ണിയാലും എണ്ണിയാലും തീരാത്ത പ്രശ്നങ്ങൾ ആണ് ഇന്ന് പലർക്കും മുടിയിൽ ഉണ്ടാകുന്നത്. അപ്പോൾ തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള നല്ലൊരു ഹോം റെമഡി ആയി ആണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമേ ഇതിന് വേണ്ടു അതും നമ്മുടെ വീട്ടിലൊക്കെ കാണുന്ന പെട്ടെന്ന് കൈകളിൽ എത്തുന്ന ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിന് ആവശ്യമുള്ളത്.

അപ്പോൾ ഇതിനാൽ ഞാൻ ആദ്യം ഒരു പാത്രം എവിടെ എടുത്തിട്ടുണ്ട് അടുപ്പത്ത് വയ്ക്കാൻ പറ്റിയ രീതിയിലുള്ള പാത്രം തന്നെ എടുത്തിട്ടുണ്ട്. അതിലേക്ക് ആദ്യത്തെ ഇൻഗ്രീഡിയൻസ് ഒരു വലിയ ടീസ്പൂൺ നിറയെ അളവിൽ എടുക്കുക. കാൽസ്യം മഗ്നീഷ്യം ഒമേഗ ത്രീ അതുപോലെതന്നെ ഇരുമ്പുസത്ത് എല്ലാം അധിക അളവിൽ തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുണ്ട്.

പിന്നെ ചേർത്ത് കൊടുക്കുന്നത് കരിംജീരകം ആണ്. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് മരുന്ന് ആയി മരണം ഒഴികെയുള്ള മറ്റ് എന്ത് അസുഖത്തിനും ചേർക്കുന്ന ഒന്നാണ് കരിംജീരകം എന്ന് ഉള്ളത്. അത്രയ്ക്ക് ഗുണങ്ങളാണ് ഇതിലടങ്ങിയിട്ടുള്ളത്. തലമുടി കറുപ്പിക്കാൻ അതുപോലെ തന്നെ ബലം നൽകാനും എല്ലാം ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക