പൈൽസ്, ഫിഷർ, ഫിസ്റ്റുല എങ്ങിനെ തിരിച്ചറിയാം എട്ട് മാർഗങ്ങൾ

ചെറുപ്പകാലത്ത് പാമ്പിനെ അല്ലെങ്കിൽ ചേരയെയോ നീർക്കോലിയെയോ ഒക്കെ കാണുമ്പോൾ എല്ലാവരും പാമ്പിനെ കണ്ടു എന്നാണ് പറയുന്നത്. അതുപോലെതന്നെ പൈൽസ് വന്ന് കഴിഞ്ഞാലും ഫിഷർ വന്നു കഴിഞ്ഞാലും ഫിസ്റ്റുല വന്നു കഴിഞ്ഞാലും എല്ലാവർക്കും മൂലക്കുരു ആണ്. അതുകൊണ്ടു തന്നെ മൂലക്കുരുവിന് വേണ്ടിയിട്ടുള്ള സ്വയംചികിത്സ അല്ലെങ്കിൽ മറ്റ് ഒറ്റമൂലികൾ എടുത്ത് അത് വഷളാക്കി അവസാനഘട്ടത്തിൽ എൻറെ അടുത്തേക്ക് വരുന്ന ഒരുപാട് കേസുകൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നീ മൂന്ന് കണ്ടീഷനുകളെ കുറിച്ചും വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ഫിഷർ? ഫിഷർ വരാതിരിക്കുവാൻ നമുക്ക് ചെയ്യുവാൻ സാധിക്കുന്ന 10 നിർദ്ദേശങ്ങളും ആയിട്ടാണ്. ഫിഷർ എന്നാൽ മലദ്വാരത്തിൻ്റെ അറ്റത്ത് ഒരു വിള്ളൻ അല്ലെങ്കിൽ മുറിവ് സംഭവിക്കുക. അതികഠിനമായ വേദന കൂടാതെ ബ്ലീഡിങ്, അസഹ്യമായ പുകച്ചിൽ ഇതൊക്കെ ആണ് ഫിഷറിൻ്റെ ഒരു ലക്ഷണങ്ങൾ എന്ന് പറയുന്നത്. എൻറെ അടുത്തേക്ക് വരുന്ന സ്ത്രീകൾ മൂന്ന് നാല് പ്രസവം കഴിഞ്ഞിട്ടാണ് അവർ വരുന്നത്. അവർ പറയും. ഡോക്ടറെ മൂന്ന് പ്രസവം കഴിഞ്ഞിട്ടും ഇത്ര അധികം വേദന ഞാൻ സഹിക്കേണ്ടി വന്നിട്ടില്ല.

മലം പോകുമ്പോൾ കഠിനമായ വേദനയാണ്. ഡോക്ടർ ഇത് എങ്ങനെയെങ്കിലും ഒന്നു മാറ്റി തരണമെന്ന് ചോദിക്കാറുണ്ട്. കൂടുതൽ ആയിട്ടും മലബന്ധം ഉള്ളവരിലാണ് ഫിഷർ എന്ന അസുഖം കൂടുതൽ ആയിട്ടും കാണപ്പെടാറുള്ളത്. അതുപോലെതന്നെ പ്രസവം കഴിഞ്ഞ സ്ത്രീകൾ ഒരുപാട് പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഈയൊരു അവസ്ഥ വരാറുണ്ട്. വായനമുറി വരാണെങ്കിൽ നമ്മൾക്ക് അബദ്ധത്തില് ഭക്ഷണം കഴിക്കാതെ ഇരിക്കാം. കാലിൽ മുറിവ് ആണ് വരുന്നത് എങ്കിൽ നമുക്ക് കാല് വെച്ച് നടത്തുവാതിരിക്കുവാൻ നമുക്ക് സാധിക്കും. ഈ ഒരു സ്ഥിതി മലദ്വാരത്തിന് ഭാഗത്ത് മുറിവ് സംഭവിക്കുമ്പോൾ നമുക്ക് മലം കെട്ടിവച്ച് ഇരിക്കുവാനോ സാധിക്കുന്ന ഒരു കാര്യമല്ല. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.