ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… ഒരാഴ്ച കൊണ്ട് അമിതഭാരവും, വയറു ചാടിയതും ഒക്കെ കുറഞ്ഞു പോകുന്നത് കണ്ട് നിങ്ങൾ തന്നെ അത്ഭുതപ്പെട്ടുപോകും…

ഫാക്ടും,അമിതഭാരവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള ഒരു നല്ലൊരു ടിപ്സ് ആണിത്… അപ്പോൾ ഇതിലെ പറയാൻ പോകുന്നത് പേരയില വെച്ച് തയ്യാറാക്കുന്ന ഒരു ഡ്രിങ്ക് നെ കുറിച്ചാണ്. ഇത് തയ്യാറാക്കാനായി നമുക്ക് ഒരു 100 ഗ്രാം പേരയില എടുക്കാം. അത് വൃത്തിയായി കഴുകിയെടുക്കുക. പേര ഇലയിൽ ഏറെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു.

അതിലേക്ക് ഈ പേര ഇല ഇട്ടു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു മൂന്ന് കഷണം ഇഞ്ചി കൂടി ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ ജീരകം കൂടി ചേർത്ത് കൊടുക്കുക. ഈ മൂന്നു സാധനം മാത്രം മതി ഒരു ഡ്രിങ്ക് തയ്യാറാക്കാൻ. ഇത് മൂന്നും നന്നായെന്ന് തിളപ്പിച്ചെടുക്കുക. എന്നിട്ട് നമ്മളെ രാവിലെയാണ് ഇത് കുടിക്കേണ്ടത്. വേണമെങ്കിൽ ഇതിലേക്ക് ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് കുടിക്കാം.

ഇത് ദിവസവും കുടിക്കുന്നതുമൂലം അമിതഭാരം വയറു ചാടിയത് ഇതൊക്കെ മാറിക്കിട്ടും. അതുപോലെ ചിലർക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന വയറു വേദന ഒക്കെ ഇത് കുടിക്കുന്നതുമൂലം മാറിക്കിട്ടും. നമ്മുടെ വീട്ടിലെ സാധാരണ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇൻഗ്രീഡിയൻസ് വച്ച് തയ്യാറാക്കുന്ന ഒരു ഡ്രിങ്ക് ആണിത്. യാതൊരുവിധ സൈഡ് എഫക്റ്റ് ഇല്ല. പട്ടിയെ തീർച്ചയായും എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഇതൊന്നു ഷെയർ ചെയ്തു നൽകുക…

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.