സമാധാനമായി വീടിന്റെ തെക്കു കിഴക്കേ മൂല ഇങ്ങനെ ആണ് ഉള്ളത് എക്കിൽ , ഐശ്വര്യം കവിഞ്ഞൊഴുകും
വസ്തു ശരിയായിട്ടില്ല എങ്കിൽ വീട്ടിൽ വഴക്ക് ഉണ്ടാകുന്നതാണ് പ്രതീക്ഷയോടെ കൂടി തന്നെ ആരംഭിച്ചിട്ടുള്ള കുടുംബ ജീവിതത്തിൽ കലഹങ്ങളെല്ലാം ഉണ്ടാകുന്നത് എല്ലാവരെയും തന്നെ നിരാശയിലേക്ക് തള്ളി വിടുമല്ലോ എത്രത്തോളം തന്നെ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും കലാഹങ്ങളെല്ലാം ഉണ്ടാകുന്നത് …