ഇപ്പോൾ മഞ്ഞുകാലം എല്ലാം തുടങ്ങാറായി പ്ലാവും മാവും എല്ലാം തന്നെ പൂക്കുന്ന ഒരു സീസൺ തന്നെയാണ് ഇപ്പോൾ പല ആളുകളുടെയും വീട്ടിൽ നാലും അഞ്ചും വർഷങ്ങൾ കഴിഞ്ഞിട്ടും പൂക്കാതെയും കാക്കാതെയും ഇരിക്കുന്ന മാവുകൾ എല്ലാം കൈകൾ എല്ലാം ഉണ്ടാകും അപ്പോൾ ഞാൻ ഇപ്പോൾ ഇവിടെ പറയുന്നത് സിമ്പിൾ ആയ കാര്യങ്ങൾ ഒന്നും ചെയ്ത് കഴിഞ്ഞാൽ തന്നെ ഡിസംബർ അവസാനത്തോടെ തന്നെ നമുക്ക് ഇത്തരത്തിലുള്ള മാവുകളിൽ.
നിന്നെല്ലാം പൂവ് പിടിക്കാനും കയാ ഉണ്ടാക്കാനും സാധ്യതയുണ്ട് നമ്മൾ നേഴ്സറികളിൽ എല്ലാം പോയാൽ കാണാനായി കഴിയും നമുക്ക് ഡ്രമുകളിലും ചട്ടികളിലും എല്ലാം ചെറിയ ചെറിയ മാവുകൾ എല്ലാം തന്നെ നിൽക്കുന്നതായി നമ്മൾ കാണാറുണ്ട് അപ്പോൾ നഴ്സറി കാർമാവ് കൊടുത്തു കഴിഞ്ഞാൽ അത് ഒരു വളപ്രയോഗ രീതിയുണ്ട് അതാണ് നമ്മൾ ഇന്നിവിടെ പറയാനായി പോകുന്നത് ആദ്യമേ തന്നെ ഞാൻ ഇവിടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതെയാണ് കാണുന്നതെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ഈയൊരു സമയത്ത് നമ്മൾ ആദ്യമായി ചെയ്യേണ്ടത് കാര്യം.
തന്നെയാണ് മാവിന്റെ തളിര് ഇലകളെല്ലാം കട്ട് ചെയ്തു കളയുന്ന ഒരു വണ്ടുകൾ എല്ലാം ഓടിക്കുക എന്നുള്ളത് തന്നെ അപ്പോൾ എല്ലാം ഓടിക്കാൻ വേണ്ടത് ഒരു തൈരാണ് ഇതിലുള്ള ഉള്ളിലേക്ക് ഒരു ടീസ്പൂൺ മഞ്ഞപ്പൊടി ഉള്ളി കൂടി ചേർത്തു കൊടുക്കണം ഇത് രണ്ടും കൂടി നല്ലതുപോലെ തന്നെ മിക്സ് ചെയ്തതിനു ശേഷം ഇലകളിൽ നല്ലതുപോലെ തന്നെ തെളിച്ചു കൊടുക്കേണ്ടത് തന്നെയാണ് അപ്പോൾ നമ്മൾ അങ്ങനെ ചെയ്തു കഴിഞ്ഞാൽ തന്നെ നമുക്ക് തളിരിലകളെല്ലാം നമുക്ക് വെട്ടി കളയുന്ന കീടങ്ങളെല്ലാം നമുക്ക് നിയന്ത്രിക്കാനായി പറ്റുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.