മരിയാന ട്രഞ്ചിലെ വിചിത്രമായ കണ്ടെത്തലുകൾ!! ഇവിടെ അകപ്പെട്ടാൽ പിന്നെ ഒരു തിരിച്ചു വരവില്ല!

1862 ബ്രിട്ടന്റെ റോയൽ നേവി കപ്പൽ ആയിട്ടുള്ള ചലഞ്ചർ സമുദ്രങ്ങളുടെ ആഴവും കടലിന്റെ അടിത്തട്ടിന്റെ ഘടനയും പഠിക്കാനായി കുറച്ച് ഗവേഷകർ എല്ലാം യാത്ര തിരിച്ചിട്ടുണ്ടായിരുന്നു സമുദ്ര ഗവേഷണങ്ങളിൽ അപകടമെല്ലാം തന്നെ ഒഴിവാക്കാനായി ആഴം കൂടിയ പ്രദേശങ്ങളെല്ലാം തന്നെ കണ്ടെത്തുക എന്നുള്ള ഒരു ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു അങ്ങനെ മൂന്നു വർഷങ്ങളുടെ യാത്രയ്ക്കുശേഷം 18 75ൽ അവരിപ്പോൾ എത്തിനിൽക്കുന്നത്.

   

തന്നെ പ്രസവിക് സമുദ്രത്തിൽ തന്നെ ആണ് നീളമുള്ള ചരടിൽ കട്ടകളെല്ലാം കെട്ടിയാണ് അവർ കടലിന്റെ ആഴമെല്ലാം തന്നെ അഴുക്കുന്നുണ്ടായിരുന്നത് അങ്ങനെ അവർ പ്രസവിച്ചമുദ്രത്തിലെ ഒരു പ്രത്യേക ഭാഗത്തുള്ള ആഴം അളക്കാൻ ചരടുകളെല്ലാം തന്നെ താഴ്ത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു പക്ഷേ അവരെ താഴ്ത്തിയിട്ടും അവർക്ക് അതിനുള്ള അവസാനം കണ്ടെത്താനായി കഴിഞ്ഞില്ല അങ്ങനെ ഒരുപാട് സമയത്തിനുള്ളിൽ.

ആ ഒരു കട്ടകൾ ചെന്നു നിന്നിട്ടുള്ളത് 8 കിലോമീറ്റർ കാഴ്ചകളിലാണ് അതായത് അന്നേവരെ ലോകം തന്നെ കണ്ടതിൽ വച്ച് ഏറ്റവും വളരെയധികം ആഴമുള്ള ഒരു സമുദ്രവാഹം അത് ശാസ്ത്ര ലോകത്തെ ജനങ്ങളെ ഞെട്ടിച്ചു ആ ഒരു കണ്ടെത്തലിന് ശേഷം ശാസ്ത്രലോകം ആ സ്ഥലത്തിന് ഒരു പേര് നൽകിയിട്ടുണ്ടായിരുന്നു അതായിരുന്നു മെരിയാന ട്രഞ്ച് എന്നുള്ളത് ശേഷം ആ ഒരു സ്ഥലത്ത് കണ്ടെത്തിയ കാര്യങ്ങളിൽ പലതും ഇന്നും വളരെയധികം ശാസ്ത്രലോകത്തിന് ഉത്തരം ഇല്ലാത്ത നീ കൂടുതലാണ് അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും ആഴമുള്ളതും അതുപോലെതന്നെ ചൂരലും കഴിയാത്തതും ആയിട്ടുള്ള ഒരുപാട് രഹസ്യങ്ങളെല്ലാം ഉള്ള ഈ ഒരു ഭാഗത്തേക്ക് തന്നെയാണ് നമ്മുടെ ഇന്നത്തെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.