ഒരുപാട് പേഴ്സൺ ചോദിക്കുന്ന ഒരു ചോദ്യമാണ് fatty ലിവർ വന്നാൽ മരുന്ന് കഴിക്കേണ്ടതായിട്ടുണ്ട് ഡോക്ടറെ എന്നുള്ളത് എപ്പോഴാണ് ഞാനിവിടെ മരുന്ന് കഴിക്കാൻ തുടങ്ങേണ്ടത് എന്തെല്ലാം ഭക്ഷണങ്ങളാണ് ഞാൻ കഴിക്കേണ്ടത് പല ആളുകളും കഴിക്കേണ്ട ഭക്ഷണങ്ങളും കഴിക്കാതിരിക്കാനുള്ള ഭക്ഷണങ്ങളെല്ലാം തന്നെ പറയാനുണ്ട് എന്തെല്ലാം തന്നെ ഇതിൽ ഉൾപ്പെടുത്താൻ പറ്റും എനിക്കൊരു പ്രോപ്പർ ആയിട്ടുള്ള ഒരു ഡേറ്റ് ആവശ്യമാണ് എന്നുള്ള.
രീതിയിൽ തന്നെ പല ആളുകളും തന്നെ പറയാറുണ്ട് ഇന്ന് ഞാൻ ഇപ്പോഴും നിങ്ങളായിട്ട് ഞാനിവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് തന്നെയാണ് തരത്തിലുള്ള പ്രശ്നങ്ങളാണ് നമുക്ക് ഇതിൽ നിന്നും കണ്ടീഷൻ വരുമ്പോൾ തന്നെ നമുക്ക് അവോയ്ഡ് ചെയ്യേണ്ടത് എന്തെല്ലാം കഴിക്കാനായി പറ്റും എന്നുള്ളതിനെ കുറിച്ച് തന്നെയാണ് അപ്പോൾ നമുക്കറിയാവുന്നതാണ് ഫാറ്റി ലിവർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഫാറ്റ് അതായത് കൊഴുപ്പ്.
നമ്മുടെ ലിവറിൽ വന്ന അടിഞ്ഞുകൂടുന്നതിനാണ് നമ്മൾ അത് പറയുന്നത് അപ്പോൾ അത് ഗ്രേഡ് ഗ്രേഡ് ടു ഗ്രേഡ് ത്രീ ഇങ്ങനെ രീതിയിൽ എല്ലാം തന്നെ ഉള്ളതാണ് അത് എത്രത്തോളം ശതമാനമാണ് നമ്മുടെ കുഴപ്പം നമ്മുടെ ലിവറിൽ അടിഞ്ഞു കൂടുന്നുണ്ടോ അതിനനുസരിച്ച് തന്നെയാണ് നമ്മൾ ഇതെല്ലാം തന്നെ വേർതിരിച്ച് നമുക്കെടുക്കുന്നത് ഈയൊരു ലിവർ ഉള്ള നമ്മുടെ ആളുകൾ എല്ലാം നമ്മുടെ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് അറിയാവുന്നതാണ്.
ഇതിൽ എസ്ഡിപിയുടെ വളരെയധികം കൂടുതലായിട്ടാണ് പൊതുവേ കാണപ്പെടാറുള്ളത് എങ്ങനെയാണ് നമുക്കിത് യൂസ് ചെയ്യേണ്ടത് എന്നെ നോക്കിയിട്ടുണ്ടെങ്കിൽ നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 10 ശതമാനം അതായത് ഒരു 8 0കിലോ ഉള്ള ഒരു മനുഷ്യൻ ഒരു 8 കിലോ എല്ലാം ഭാരമെല്ലാം കുറക്കുകയാണെന്ന് നമുക്ക് ചെയ്യേണ്ടത് പ്രധാനമായിട്ടും നമ്മൾ ശരീരഭാരം കുറയ്ക്കുക തന്നെയാണ് ചെയ്യുന്നത് അപ്പോൾ പല ആളുകളും ചോദിക്കാറുള്ളത് ഏത് തരത്തിലുള്ള ഡയറ്റാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.