ഇവിടെ ഈ ഒരു വീഡിയോ ഇപ്പോൾ ഇതുവരെ ഏകദേശം ഒന്നരക്കോടി ആളുകളാണ് ഇതുവരെ ഈ ഒരു വീഡിയോ കണ്ടിട്ടുള്ളത് രണ്ടായിരം ഇത് ഇന്ത്യയിലല്ല ഇത് വേറെ വീഡിയോ ആണ് അതായത് വളരെ മനോഹരമായ ഒരു വീഡിയോ ആണിത് സാധാരണയായി തന്നെ ഈ പക്ഷികളെല്ലാം നമ്മൾ കാണുമ്പോൾ തന്നെ നമ്മൾ അതായത് പക്ഷികളെ നമുക്ക് പോവുകയാണ് ചെയ്യാറുള്ളത് പക്ഷേ ഇവിടെ ഈ ഒരു കുരുന്നിന്റെ അടുത്ത് ആ ഒരു പക്ഷികളെല്ലാം തന്നെ നിൽക്കുന്നത്.
നോക്കണം നല്ലതുപോലെ അനുസരണയുള്ള കുട്ടികളെ പോലെ ആ കുട്ടി ഭക്ഷണം എല്ലാം വാരി കൊടുക്കുകയാണ് അത് എല്ലാ പക്ഷികൾക്കും ഭക്ഷണമെല്ലാം വാരി കൊടുക്കുകയാണ് നമ്മളെല്ലാം ആണെങ്കിൽ നമ്മൾ ഇവിടെയാണ് എന്നുണ്ടെങ്കിൽ പക്ഷികളെല്ലാം നമ്മുടെ അടുത്തേക്ക് വരില്ല അത് ഓട്ടോമാറ്റിക് ആയിട്ട് തന്നെ അവരെല്ലാം അവിടുന്ന് ഓടിപ്പോകും പക്ഷേ ഇതാണ് ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെ വ്യത്യസ്തമാക്കി മാറ്റുന്നത്.
ആ ഒരു കുട്ടിയുടെ സ്നേഹം സ്നേഹം കരുതൽ കരുണ ഇതെല്ലാം തന്നെയാണ് ആളുകൾ കൂടുതലായിട്ടും ഹൈലൈറ്റ് ചെയ്യപ്പെടുന്നത് ഈ ഒരു വീഡിയോ നല്ല രീതിയിൽ തന്നെ ഷെയർ ചെയ്യപ്പെടാനുള്ള കാരണം അതായത് ഒന്നരക്കോടി ആളുകളെല്ലാം കണ്ടു എന്ന് പറയുമ്പോൾ അത്രത്തോളം തന്നെ ആളുകൾ ഇതെല്ലാം തന്നെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് അങ്ങനെയാണ് ഒന്നരക്കോടി ആളുകളെല്ലാം കാണുന്നത് അങ്ങനെ ഒരു കുട്ടിയുടെ ഒരു മനസ്സ് ഒരു ചെറിയ പ്രായത്തിൽ തന്നെ വലിയ കുട്ടി ഒന്നുമല്ല ചെറിയ പ്രായത്തിൽ തന്നെ ഇത്രത്തോളം കരുണ സ്നേഹം ഇതെല്ലാം തന്നെ കുട്ടിക്ക് ഉണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/05jRnXbJH4Y