വേലക്ക്കാരിയുടെ മക്കൾ ആണ് എന്ന് പറഞ്ഞു വളർത്തിയ അച്ഛൻ ആരാണെന്ന് അറിഞ്ഞപ്പോൾ മകൾ തകർന്നു പോയി
പപ്പയുടെ മോള് ഞാൻ അല്ലെ അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ പറയ് പപ്പാ സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ നിന്ന് വിളിച്ചു പല്ല് കടിച്ചു ഞെരിച്ചു തുണിക്കടയിലുള്ള …