പെൺകുഞ്ഞാണ്‌ ആ പുണ്യം കാണാതിരിക്കില്ലല്ലോ, അച്ഛന്റെയും നമ്മുടെയും കണ്ണുകൾ നിറച്ചു കുഞ്ഞുവാവ

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം നിർവച്ചിക്കാൻ പോലും കഴിയാത്ത ഒന്ന് തന്നെയാണ് പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം തന്നെ കാണും എന്നാണ് പൊതുവേ പറഞ്ഞു കേൾക്കാറുള്ളത് അത് ഒരു സത്യം തന്നെയാണ് അച്ഛൻ എന്ന് പറഞ്ഞാൽ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ് ഉള്ളത് ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അച്ഛന്റെയും കൊച്ചു പെൺകുട്ടിയുടെയും വീഡിയോ ആണ്.

   

വളരെ വൈറലായി മാറുന്നത് മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്നുള്ള ഒരു കാഴ്ചയാണിത് ഒരു അച്ഛനും മകളും ഡോറിന്റെ സൈഡിലായി ഇരിക്കുന്നുണ്ട് കുഞ്ഞിന്റെ കൈയിൽ കളിക്കാൻ ആയിട്ടുള്ള എന്തോ ഒരു സാധനവും ഉണ്ട് തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് എന്ന് കാണുമോ എന്നെ നമുക്ക് മനസ്സിലാകുന്നുണ്ട് അതുകൊണ്ടുതന്നെ കയ്യിലിരുന്ന ഭക്ഷണത്തിന് പ്രാധാന്യവും മനസ്സിലാകുന്നു കഴിക്കാനുള്ള സാധനം മകൾ അച്ഛന്റെ വായയിലേക്ക് തന്നെ സ്നേഹത്തോടെ വച്ചുകൊടുക്കുകയാണ് ചെയ്യുന്നത് കുഞ്ഞിനോട് മോള് കഴിച്ചോ എന്ന് കാണിക്കുന്നതും.

വീഡിയോയിലൂടെ കാണാം വീണ്ടും വീണ്ടും കുഞ്ഞ് ഇതുതന്നെയാണ് ചെയ്യുന്നത് അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ കൂടി തന്നെ ചേർത്ത് പിടിച്ച് തലയിൽ തലോടുന്നതെല്ലാം മനസ്സ് നിറക്കുന്ന കാഴ്ച തന്നെയാണ് രാജ്യത്ത് ഒരു കുട്ടി പോലും പട്ടിണിയിൽ ജീവിക്കാനും പട്ടിണി മൂലം മരിക്കാനും ഇടപെടരുത് എന്ന് നിരന്തരം പറയുന്ന ഒരു രാജ്യത്ത് തന്നെയാണ് ഇന്നും ഈ സംഭവങ്ങൾ എല്ലാം നടക്കുന്നത്ഇക്കാര്യം നിലയിൽ നമ്മൾ എല്ലാവരും ലജ്ജിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.