ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം കാൻസർ അല്ലെങ്കിൽ അർബുദം അതിനെ കുറിച്ച് ചില കാര്യങ്ങൾ ചില തെറ്റിദ്ധാരണകൾ എല്ലാം നമുക്ക് സംസാരിക്കാം. നമുക്ക് ഈ കാലത്ത് ഏറ്റവും കൂടുതലായി പേടി ഉണ്ടാക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എന്നുള്ളത്. എന്താണ് ഈ രോഗം ബേസിക്കൽ കാൻസർ എന്നുവച്ചാൽ ഇവിടെ കോശങ്ങളിൽ നിയന്ത്രണം ഇല്ലാതെ വളരുക വളർച്ച കൊണ്ട് ഉണ്ടാകുന്ന രോഗമാണ് ക്യാൻസർ നമ്മളിൽ പലർക്കും നമ്മുടെ കുടുംബങ്ങളിൽ പലർക്കും നമുക്കറിയാവുന്നതാണ് അവർക്ക് ക്യാൻസർ ബാധിച്ച ആയിട്ടും അവർ ചികിത്സ തേടുന്നത് ആയിട്ടും ഇപ്പോൾ ഇതൊരു പൊതു വിഷയം എല്ലാവരും അറിയുന്ന ഒരു വിഷയം ആയിട്ട് മാറിയിട്ടുണ്ട്.
എന്നാലും ഇപ്പോഴും കാൻസറിനെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് നമ്മുടെ മനസ്സിലുണ്ട് ആ ഓരോന്നായി നോക്കാം ആദ്യത്തെ കാര്യം നമ്മൾ ചികിത്സിക്കുന്ന മാരകമായ രോഗങ്ങളിൽ പൂർണമായി ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ് ക്യാൻസർ മാരകമായ രോഗങ്ങൾ പലതും നമ്മൾ നേരിടുന്നുണ്ട് അത് ഹാർട്ട് ഡിസീസ് ആകാം വൃക്കയുമായി ബന്ധമുള്ള രോഗങ്ങൾ ആകാം അത് ഞരമ്പ് സംബന്ധമായ രോഗങ്ങൾ ആവാം അല്ലെങ്കിൽ കരളുമായി ബന്ധമുള്ള രോഗങ്ങളാണ് പലതരത്തിലുള്ള രോഗങ്ങൾ നമ്മൾ കാണുന്നുണ്ട്. ഇതിനു നമ്മൾ ജീവിതകാലം മുഴുവൻ ചികിത്സ എടുത്തു കൊണ്ടിരിക്കണം ഏതെങ്കിലും തരത്തിൽ ചികിത്സകൾ അത് മരുന്നുകൾ ആകാം ശസ്ത്രക്രിയകൾ ആകാം പക്ഷേ കാൻസറിൽ മാത്രം രോഗിയെ ഡയഗ്നോസിസ് ശേഷം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.