ഉത്തരവാധി 14 കാരൻ, 13 വയസുള്ള പെൺകുട്ടി പ്രസവിച്ചു, ശേഷം നടന്നത് കണ്ടോ!!

പതിനാലാം വയസ്സിൽ മണവാളനായി ഒന്നര വർഷം കഴിഞ്ഞപ്പോൾ അച്ഛനായി ഏറ്റവും പ്രായം കുറഞ്ഞിട്ടുള്ള സൗദിയിലും മണവാളനും കുഞ്ഞും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വളരെ വൈറലായി മാറുന്നു സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് മകൻ പിറന്നു ഒരു കുട്ടി ഉണ്ടാകുന്നത് ഒരു അനുഗ്രഹം തന്നെയാണ് എത്രയോ ആളുകൾ കുട്ടികളില്ലാത്തത് കൊണ്ട് തന്നെ വിഷമം കൊണ്ട് ജീവിക്കുന്നു അതുകൊണ്ടുതന്നെ ഒരു കുഞ്ഞു.

   

ഉണ്ടാകുമ്പോൾ സന്തോഷിക്കുന്നത് വളരെ സർവസാധാരണം തന്നെയാണ് എന്നാൽ സൗദി അറേബ്യയിലെ ഈ വിവാഹത്തിന് ചിത്രങ്ങൾ ഇപ്പോൾ വളരെ വൈറലായി മാറുകയാണ് കാരണം മറ്റൊന്നുമല്ല സൗദി അറേബ്യയിലെ തബൂക്ക് പ്രവേശയിലുള്ള അലിവ് പതിനാറാമത്തെ വയസിലാണ് വിവാഹം ചെയ്തിട്ടുള്ളത് വിഭവം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം അച്ഛനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് സ്കൂൾ വിദ്യാർഥി ആയിട്ടുള്ള.

അലി സൗദി അറേബ്യയിൽ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ തന്നെയാണ് ഇവർ വേറെ കോലഹളം സൃഷ്ടിച്ചുള്ള വിവാഹം തന്നെയായിരുന്നു ഇവരുടെ പ്രായം തന്നെയായിരുന്നു വിഷയം ചെക്കന് 14 വയസ്സും മണവാട്ടിക്ക് 13 വയസ്സും ആയിരുന്നു വിവാഹം കഴിക്കാനുള്ള പ്രായം ബന്ധുവിനെ തന്നെയാണ് അവൻ വിവാഹം ചെയ്തിട്ടുള്ളത് പിതാവായി മാറിയ അവൻ സെക്രട്ടറി ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് തബൂക്ക് മിലിറ്ററി.

ആശുപത്രിയിൽ വച്ചിട്ടായിരുന്നു എന്റെ ഭാര്യ സുഖപ്രസവത്തിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിട്ടുള്ളത് മുഹമ്മദ് എന്നാണ് കുഞ്ഞിന് പേരിട്ടിട്ടുള്ളത് അലിക്ക് ഒപ്പം തന്നെ പിതാവും മുഹമ്മദ് ആഹ്ലാദം പങ്കുവെച്ചു കൊണ്ട് തന്നെ മുന്നിലേക്ക് വന്നിട്ടുണ്ട് സ്കൂളിലെ ഒരാഴ്ചത്തെ പ്രത്യേക ലീവായിരുന്നു വിവാഹം കാരണം മണവാളനെ നൽകിയിട്ടുണ്ടായിരുന്നത് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.