നടക്കില്ല എന്ന്, മനസ്സിൽ ഉറപ്പിച്ച വിചാരിച്ച ഈ കാര്യങ്ങൾ നടക്കാൻ പോകുന്നു.

തൊടുകുറി സത്യമുള്ള ഒരു ശാസ്ത്രം തന്നെയാകുന്നു തൊടുകുറിയുമായി ബന്ധപ്പെട്ട നിരവധി ആയിട്ടുള്ള കാര്യങ്ങൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് തന്നെ നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്നതാണ് അത്തരത്തിൽ ഒരു തൊടുകുറി തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായി തന്നെ സംഭവിക്കുന്നു എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ.

   

നമുക്ക് മനസ്സിലാക്കാം അഥവാ തൊടുകുറിയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം ജീവിതത്തിൽ എന്തെല്ലാം തരത്തിൽ കാര്യങ്ങൾ സംഭവിക്കാം എന്തെല്ലാം ഭാഗ്യം അനുഭവങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തിൽ തേടിവരും അതേപോലെതന്നെ നിങ്ങൾ ആഗ്രഹം എല്ലാം സാഫല്യം സംഭവിക്കുമോ അതേപോലെതന്നെ ആഗ്രഹങ്ങളെല്ലാം നടക്കുമോ ഇല്ലയോ എന്നുള്ളത് ഈ വീഡിയോയിലൂടെ ഈ തൊടുകുറിയിലൂടെ വളരെ വ്യക്തമായി തന്നെ.

നമുക്ക് മനസ്സിലാക്കാം ഇതിനായി ആദ്യമേ തന്നെ ചെയ്യാനായിട്ടുള്ളത് തന്നിരിക്കുന്ന ഈ ഒരു മൂന്നു വിശേഷപ്പെട്ട ചിത്രങ്ങൾ ശരിയായിട്ടുള്ള രീതിയിൽ നോക്കുക എന്നുള്ളത് തന്നെയാണ് അതിനു ശേഷം കണ്ണുകളെല്ലാം നമ്മൾ അടക്കേണ്ടത് തന്നെയാണ് കണ്ണുകളെല്ലാം അടച്ചുകൊണ്ട് നിങ്ങളുടെ ഇഷ്ട ദേവതയെ പ്രാർത്ഥിക്കേണ്ടതാണ് എന്നിട്ട് നിങ്ങളുടെ മനസ്സിലുള്ള വിഷമങ്ങളെല്ലാം നിങ്ങളുടെ ദേവതയോട് പറയുക അതോടൊപ്പം.

തന്നെ ജീവിതത്തിൽ വളരെ ശുഭകരമായിട്ടുള്ള കാര്യങ്ങൾ ഇതെല്ലാം വിട്ടൊഴിഞ്ഞ ജീവിതത്തിൽ വന്നുചേരണം ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കേണ്ടതാണ് അതിനുശേഷം കണ്ണുകളെല്ലാം തുറന്നു ആദ്യമേ തന്നെ കാണുന്ന ചിത്രം അത് ഏതാണോ ആ ഒരു ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് ആയിട്ടുള്ളത് ആ ഒരു ചിത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.