അടുക്കളയിൽ ഈ ഭാഗത്ത് ജനൽ ഉണ്ടോ എങ്കിൽ നിത്യവും ഇങ്ങനെ ചെയ്യൂ സമ്പത്തു വന്നു കുഞ്ഞു കൂടും

ഒരു വീട് അർത്ഥം ഉള്ളതാകുന്നത് അതിൽ വ്യക്തികൾ എല്ലാം താമസിക്കുമ്പോൾ ആണ് അല്ല എങ്കിൽ അത് ഒരു കെട്ടിടം മാത്രമായി മാറുന്നതാണ് വീടിന്റെ ഹൃദയം അടുക്കള തന്നെയാണ് ഒരു കുടുംബത്തെ ഒന്നിപ്പിക്കുന്നതും അതും അടുക്കള തന്നെയാകുന്നതാണ് ഒരു വീടിന്റെ ചരിത്രം ഉറങ്ങുന്ന ഒരു സ്ഥലത്തെ അതീവ ശ്രദ്ധയോടെ കൂടി തന്നെ പരിപാലിക്കേണ്ടതാകുന്നു അതുകൊണ്ടുതന്നെ നമ്മൾ അടുക്കള്ള ഒരുക്കുബോൾ.

   

ചില തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഇതിൽ വളരെ പ്രധാനിയാണ് അടുക്കളയുമായി ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കൾ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി വേണം നമ്മൾ മുന്നോട്ടു പോകാൻ ആയിട്ട് പാടുകയുള്ളൂ അടുക്കളയുമായി ബന്ധപ്പെടുത്തി തന്നെ ഓരോ കാര്യങ്ങളും നമ്മൾ വളരെയധികം ശ്രദ്ധയോടുകൂടി തന്നെ നമ്മൾ ചെയ്യണം അടുക്കളയിൽ ദൈവികപരമായിട്ടുള്ള സാന്നിധ്യം തന്നെയാണ് ഉള്ളത് അഗ്നിദേവൻ.

വരുണദേവൻ വായുദേവൻ ലക്ഷ്മിദേവി അന്നപൂർണേശ്വരി ദേവി ആദർശ സാന്നിധ്യമായി തന്നെ ഗണപതി സ്വാമി എന്നീ ദേവതകളെല്ലാം അടുക്കളയിൽ കുടികൊള്ളുന്നത് ആകുന്നു അതുകൊണ്ടുതന്നെ എത്രത്തോളം പ്രാധാന്യം തന്നെ നമ്മൾ നൽകേണ്ടത് തന്നെയാണ് അടുക്കളയുമായി.

ബന്ധപ്പെട്ട ചില തരത്തിലുള്ള വാസ്തുപരമായിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്നിവിടെ പറയാനായിട്ട് പോകുന്നത് കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം അടുപ്പുമായി ബന്ധപ്പെട്ട് തന്നെ ചില തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് പരാമർശിക്കാം അടുക്കളയെ സജീവമാക്കി മാറ്റുന്നത് അടുപ്പ് തന്നെയാകുന്നു അടുപ്പിന് വളരെ വില രീതിയിൽ പ്രാധാന്യം തന്നെയാണ് ഉള്ളത് എന്നാൽ വാസ്തുപരമായി തന്നെ നമ്മൾ നോക്കുകയാണെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.