കിളവന്മാരുടെ അ.ശ്ളീ.ല കമെന്റുകൾ, ഒരമ്മ കുഞ്ഞിന് പാലുകൊടുക്കാൻ തുടങ്ങിയപ്പോൾ.. ചെയ്തത് കണ്ടോ

സ്ത്രീ എന്ന് ഉള്ള പരിഗണന കൊടുക്കാതെ അവർക്ക് അമ്മ എന്ന പോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞും കമന്റ് അടിച്ചും മധ്യവയസ് ഉള്ള ആളുകൾ ഇത് കണ്ട് കോളേജ് വിദ്യാർത്ഥികൾ ചെയ്തത് കണ്ടു എന്റെ ജീവനായിട്ടുള്ള കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവർ ആണ് അമ്മമാർ അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും എല്ലാം ഉള്ളതുകൊണ്ട് തന്നെയാണ് അപ്പോൾ പിന്നെ കുഞ്ഞ് വിശന്നു കരഞ്ഞാൽ.

   

അവർക്ക് സഹിക്കാനായി കഴിയുമോ അതിപ്പോൾ എത്ര വലിയ തിരക്കുള്ള ഒരു സ്ഥലമായാലും അവർ തങ്ങളുടെ പൊന്നോമനക്ക് പാല് കൊടുക്കുന്നതാണ് ഇപ്പോൾ ഇവിടെ ഈയൊരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായിട്ട് മാറിയിട്ടുള്ളത് വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ എത്തിയിട്ടുള്ളത് കുഞ്ഞിനെയും കൊണ്ട്.

നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ തന്നെ സീറ്റിലിരുന്ന ഒരു ചേച്ചി എഴുന്നേറ്റ് കൊടുത്തു കുറച്ച് സമയമായപ്പോൾ ആ അമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞ് കരയാൻ ആയിട്ട് തുടങ്ങി അതൊരു കൂടി അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം കുഞ്ഞിനെ വിശക്കുന്നുണ്ട് എന്ന് ആ അമ്മയ്ക്ക് മനസ്സിലാകുന്നു ചുറ്റും നിറയെ ആളുകളാണ്.

ബസ്റ്റോപ്പിനെ പരിസരത്ത് സ്ത്രീകളും കുട്ടികളും മധ്യവയസ് ഉള്ള ആളുകളും കോളേജ് വിദ്യാർത്ഥികളും എല്ലാവരും ഉണ്ടായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടതോട് കൂടി തന്നെ അടുത്തുണ്ടായിരുന്ന സ്ത്രീകൾ അമ്മയോട് പറഞ്ഞു അതിനെ വിശന്നിട്ട് ആകുമെന്ന് തുടങ്ങുമ്പോൾ തന്നെ ഇതാ വരുന്നു ചില അശ്ലീല കമന്റുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.