പക്ഷാപാതം അഥവാ സ്ട്രോക്കിനെ പറ്റി പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു സ്ട്രോക്ക് എന്താണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും തലച്ചോറിന് അകത്തുള്ള രക്തധമനികളിൽ രക്തം കട്ടിപിടിച്ച് ബ്ലോക്ക് ആകുന്നതിനെ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നത് എങ്ങനെയാണ് സ്റ്റോക് എന്ന് പറയുന്നത് ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറുള്ള നാഡീകോശങ്ങൾ ഡാമേജ് വരും അവ നശിച്ച് പോകാൻ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോകുന്ന സ്ഥലം നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്തെയാണ് കണ്ട്രോൾ ചെയ്യുന്നത് ആ ഭാഗത്തുള്ള പ്രവർത്തനം നിലച്ചേക്കും കയ്യും കാലിനെയും നിയന്ത്രിക്കുന്ന ന്യൂറോൺ നെ ആണ് ബാധിക്കുന്നത് എങ്കിൽ ഒരു ഭാഗം പരാലിസിസ് ആയിരിക്കും അങ്ങനെയല്ല.
കാഴ്ച്ചയുടെ വർത്തമാനത്തിന് ന്യൂറോൺസ് ആണ് ബാധിക്കുന്നത് എങ്കിൽ കാഴ്ചയോ വർത്തമാനം പോകാം മാത്രമല്ല ഇത് വലിയ ധമനികൾ ആണോ അടയുക പൊട്ടുക. ചെയ്യുകയാണെങ്കിൽ മരണംവരെ സംഭവിക്കാം അങ്ങനെ വളരെ അപകടകാരിയായ അസുഖമാണ് സ്ട്രോക്ക് എന്ന് പറയുന്നത് . സ്ട്രോക്കിനെ തടുക്കുവാൻ ഉം സ്ട്രോക്ക് വന്ന് അതിന്റെ ശരിയായ ചികിത്സ കൊടുക്കുവാനും പൊതുജനങ്ങളുടെ ബോധവൽക്കരണം അവരുടെ സഹകരണം വളരെ അത്യാവശ്യമാണ് ഡോക്ടർമാർ ചികിത്സിച്ചത് കൊണ്ട് മാത്രം ആയില്ല ഡോക്ടർമാരും രോഗിയും ഉണ്ടെങ്കിൽ മാത്രമാണ് ഇതിന് ശരിയായി സഹകരണം കൊടുക്കാൻ സാധിക്കുകയുള്ളൂ . ഈ സ്റ്റോക്ക് എന്നുപറയുന്നത് വളരെ അപകടകാരിയായ ഒരു അസുഖമാണ്. ഈ ലോകത്ത് മനുഷ്യർ മരിക്കുന്നതിനെ രണ്ടാമത്തെ കാരണം സ്ട്രോക്ക് ആദ്യത്തെ കാരണം ഹാർട്ട് അറ്റാക്ക് ആണ് ആർട്ട് അറ്റാക്ക് കൊണ്ടുവരുന്ന മരണം വിദേശരാജ്യങ്ങളിൽ വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.