ഈ കാര്യങ്ങൾ ചെയ്തു നോക്കിയാൽ തടി കുറയും

പല ആളുകളും എന്നെ കാണാൻ വരുമ്പോൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് തടി കുറയാൻ എന്തൊക്കെ മാർഗങ്ങളാണ് ചെയ്യേണ്ടത് എന്ന് ആദ്യം നമ്മൾ അറിയേണ്ടത് ഒരു തടി എന്നുപറയുന്നത് ഒരാളുടെ പോക്കനുസരിച്ച്, വണ്ണം നമുക്ക് ആവശ്യമുണ്ട് അപ്പോൾ തടി കുറയ്ക്കാൻ വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം ഗൂഗിൾ ചെയ്യുന്ന സമയത്ത് നാരങ്ങനീര് വെറും വെള്ളത്തിൽ കഴിക്കുക ഗ്രീൻ ടീ കുടിക്കുക അല്ലെങ്കിൽ വെറും വയറ്റിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുക ഇങ്ങനെയുള്ള പല പല മാർഗ്ഗങ്ങൾ നമ്മൾ കാണാറുണ്ട്. ഇതിൽ എന്താണ് സത്യം വെറുംവയറ്റിൽ എഴുനേറ്റു നമ്മൾ സംഭവങ്ങളെല്ലാം കഴിക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം കുറച്ചു കുറയ്ക്കാനായി സാധിക്കും കഴിക്കുന്ന ഭക്ഷണം കുറച്ചതു കൊണ്ടു മാത്രം തടി കുറയുമോ പല ആളുകളും ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.

അതിനുപകരം ഒരുപാട് കറി കഴിക്കും വെജിറ്റബിൾ കഴിക്കാൻ പറഞ്ഞാൽ അതിനുപകരമായി കറികൾ കഴിക്കും കറി വെജിറ്റബിൾ അല്ലേ പക്ഷേ കറിയിൽ നമ്മൾ കാണാത്ത ഒരു സംഭവമുണ്ട് തേങ്ങ തേങ്ങയും ഒരുപാട് തടി കൂടുന്നതാണ്. ചോറു മാറ്റി വെച്ചത് കഴിക്കുമ്പോൾ അതും തടി കൂടാനുള്ള ഒരു കാരണമാണ് നമ്മുടെ ഹെൽത്ത് 2000 കിലോ കലോറി ആവശ്യമുണ്ടെങ്കിൽ വെള്ളം നല്ലതുപോലെ കുടിക്കുക. വെജിറ്റബിൾ മാത്രം കഴിക്കുക ചിക്കൻ മാത്രം കഴിക്കുക ഇങ്ങനെ പലതരത്തിലുള്ള ഡേറ്റ് നമ്മൾ കാണാറുണ്ട് .ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.