ഈ 5 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഹൃദയ രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ ആണ് സാധാരണയായി അഞ്ചുതരത്തിലുള്ള ലക്ഷണങ്ങളാണ് ഹൃദയ രോഗത്തിന് പ്രകടമായി വരുന്നത് നെഞ്ചുവേദന കിതപ്പ് തലകറക്കം കാലിൽ വരുന്ന നീര് ഇത് ഓരോന്നോരോന്നായി പറയുകയാണെങ്കിൽ എല്ലാവർക്കും അറിയുന്ന അല്ലെങ്കിൽ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ലക്ഷണം എന്നുപറയുന്നത് നെഞ്ചുവേദന തന്നെയാണ് നെഞ്ചുവേദനയ്ക്ക് പല കാരണങ്ങളുണ്ടാകാം അതിൽ സീരിയസ് ആയിട്ടുള്ള ഒരു കാരണം ഹാർട്ട്‌ കാരണമാകാം അല്ലാതെയും നെഞ്ചുവേദന വരാം. ഹൃദയസംബന്ധമായ മരുന്ന് നെഞ്ചുവേദനയുടെ ഒരു പ്രധാന സ്വഭാവം എന്താണെന്ന് വെച്ചാൽ വെറുതെ ഇരിക്കുന്ന സമയത്ത് നെഞ്ചുവേദന ഉണ്ടാകില്ല.

പക്ഷേ നമ്മൾ ഒന്ന് സ്ട്രെയിൻ ചെയ്ത് നടക്കുകയാണെങ്കിൽ സ്പീഡ് നടക്കുകയാണെങ്കിൽ ഭക്ഷണം കഴിച്ച ഉടനെ നടക്കുകയാണെങ്കിൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നെഞ്ച് വേദന പുതിയതായി പ്രത്യക്ഷപ്പെടും നടക്കുന്ന ആളുകൾ നെഞ്ചുവേദന വന്നു റെസ്റ്റ് എടുക്കുമ്പോൾ നെഞ്ചുവേദന തനിയെ മാറും ഇതു വളരെ സൂക്ഷിക്കേണ്ട ഒരു ലക്ഷണമാണ് വെറുതെ ഇരിക്കുമ്പോഴും വേദന വരുന്നത് ഹൃദയത്തിന്റെ ബ്ലോക്കിലെ ഒരു അവസാന ഘട്ടത്തിൽ കാണുന്നതാണ്. ശ്വാസകോശസംബന്ധമായ കാരണങ്ങൾ കൊണ്ടും മസിൽ വേദന കൊണ്ടും ഗ്യാസ് കൊണ്ടും അസിഡിറ്റി കൊണ്ടും എല്ലാം നെഞ്ചുവേദന ഇതുപോലെ കാണാവുന്നതാണ് ഒരു കാർഡിയോളജിസ്റ്റ് പോയി കണ്ടു ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ശ്രദ്ധിച്ചു പഠിച്ച് ഗ്യാസിനെ ആണോ അതോ ഹൃദയത്തിന്റെ ആണോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.