ഇനി ക്രീമുകൾ ഒന്നും വാരി മുഖത്ത് പുരട്ടേണ്ട എന്നും ചെറുപ്പമായിരിക്കാൻ ഈ ഒരൊറ്റ കാര്യം മാത്രം ചെയ്താൽ മതി

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്താൻ ഉള്ള ചില ട്രിക്കുകൾ ആണ് ശരിക്കും നമുക്ക് യൗവനം നിലനിർത്താനായി സാധിക്കുമോ? അജിങ് എന്നുപറയുന്നത് പലർക്കും പ്രായമാകും പലരും പറയാറുണ്ട് പെട്ടെന്ന് എനിക്ക് പ്രായമായ പോലെ ഒരു തോന്നൽ ഉണ്ട് കാരണം ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം എത്തുന്നില്ല. മനസ്സ് ചെറുപ്പമാണ് ശരീരം ആ സ്പീഡ് അനുസരിച്ച് വരുന്നില്ല. എനിക്ക് പെട്ടെന്ന് നടന്നു പോകണമെന്ന് ഉണ്ട് എങ്കിലും എനിക്ക് കിതപ്പ് ഉണ്ടാകും. അങ്ങനെ കുറെയധികം കാര്യങ്ങൾ പറയാറുണ്ട് ശരിക്കും എന്താണ് അജിങ് എന്താണ് നമുക്ക് പ്രായം ആവുക എന്ന് പറയുന്നത് പ്രായമാകുന്നതിനെ പ്രധാനകാര്യം എന്നുപറഞ്ഞാൽ മൂന്നുതരം അജിങ് ഉണ്ട്.

നമ്മുടെ ആക്ച്വൽ പ്രായം 30 വയസ്സ് 35 വയസ്സ് നമ്മുടെ യഥാർത്ഥ പ്രായത്തിന് ആണ് രണ്ടാമത് പറയുന്നതാണ് ബയോളജിക്കൽ അജിങ്, നമുക്ക് ചിലപ്പോൾ 60 വയസ്സ് ആകും നമ്മുടെ ശരീരത്തിന് 40 വയസ്സ് ആവുകയുള്ളൂ നമുക്ക് 40 വയസ്സ് ആയിരിക്കും നമ്മുടെ ശരീരത്തിന് 60 വയസ്സ് ആയിരിക്കും.ചിലരൊക്കെ 38 വയസ്സിൽ ഹാർട്ട് അറ്റാക്ക് ആയിരുന്നു. ഉറങ്ങി കിടന്നപ്പോൾ ഉറക്കത്തിൽ തന്നെ മരിച്ചുപോയി എന്നൊക്കെ പറയാറുണ്ട് 38 വയസ്സ് എന്നു പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോൾ അവരുടെ ശരീരം അറുപതും എഴുപതും വയസ്സ് ആയിരിക്കും. അതാണ് ബയോളജിക്കൽ അജിങ്. മൂന്നാമത്തേതാണ് സൈക്കോളജിക്കൽ അജിങ്. അതിലാണ് 60 വയസ്സുള്ള വരും 30 വയസ്സ് ഉള്ളവരെ പോലെ എനർജറ്റിക് ആയി പെരുമാറുന്നു. അങ്ങനെ ചിന്തിക്കുന്ന ഒക്കെ. ചിലർ കൂടുതൽ പ്രായമുള്ളവർ ചെറുപ്പക്കാരെപ്പോലെ ചിന്തിക്കുന്നത് പെരുമാറുന്നത് ഒക്കെയാണ് സൈക്കോളജിക്കൽ അജിങ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.