ഈ കാര്യം അറിയാതെ പോകരുത്, ഒരു തവണയെങ്കിലും ഈ ലക്ഷണം വന്നിട്ടുണ്ടെങ്കിൽ

മൂത്രം പതഞ്ഞു പോവുക. കിഡ്നി രോഗത്തിൽ ചികിത്സക്ക് വരുന്ന ഒരുവിധം രോഗികളുടെ എല്ലാം പ്രധാനപ്പെട്ട പ്രശ്നമാണ്. നോർമൽ ഹെൽത്തിയായ ഒരാളുടെ മൂത്രം പതഞ്ഞു പോകേണ്ട ആവശ്യമില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ ഇത് കണ്ടെന്നുവരാം. നമുക്കറിയാം നമ്മൾ സ്പീഡിൽ മൂത്രം ഒഴിക്കുമ്പോൾ, ഹെവി ആയി എക്സസൈസ് ചെയ്യുമ്പോൾ, അതിരാവിലെയുള്ള മൂത്രമോ, നമ്മൾ പ്രത്യേകിച്ച് കൂടുതൽ വെള്ളം കുടിക്കാതെ ഉള്ള ഉള്ള യൂറിൻ . പ്രത്യേകിച്ച് മൂത്രത്തിൽ ഇൻഫെക്ഷൻ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒക്കെ, മൂത്രത്തിൽ കുറച്ച് കഥ പോലെ ഫീൽ ചെയ്യാറുണ്ട്. ഇത് കിഡ്നിയുടെ പ്രശ്നം ആകണമെന്നില്ല, ഇത്തരത്തിലുള്ള പത എന്ന് പറയുമ്പോൾ, പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നത് വേണം. അടുത്ത പ്രാവശ്യം നമ്മൾ മൂത്രമൊഴിക്കുമ്പോൾ കണ്ടെന്നും വരില്ല.

പക്ഷേ കിഡ്നി അസുഖത്തിന് ഭാഗമായി ഉണ്ടാകുന്ന പത. ചെറിയ ബബിൾ തിങ്ങി ഇരിക്കുന്നതായി നമുക്ക് കാണാം. മാത്രമല്ല ഇത്ര പെട്ടെന്ന് തന്നെ മാറണമെന്നും ഇല്ല. അടുത്തുള്ള ഈ പ്രാവശ്യം നമ്മൾ മൂത്രമൊഴിക്കുമ്പോൾ ഇതുപോലെതന്നെ റെസിസ്റ്റ് ചെയ്തു നിൽക്കുന്നതും കാണാം. എന്താണീ പത എന്തുകൊണ്ടാണ് ഈ പാത ഉണ്ടാവുന്നത്? മൂത്രത്തിൽ കൂടി പ്രോട്ടീൻ പോകുന്നതുകൊണ്ടാണ് പത ഉണ്ടാവുന്നത്. നമുക്കറിയാം നമ്മുടെ രക്തത്തിൽ പല തരത്തിലുള്ള പ്രോട്ടീനുണ്ട്. ഈ ബ്ലഡ് നമ്മുടെ കിഡ്നി യിലൂടെ പാസ് ചെയ്യുമ്പോൾ, അരിപ്പ എന്ന് ഭാഗത്തിലൂടെ പോകുമ്പോൾ, രക്തത്തിലുള്ള ഉള്ള പ്രോട്ടീൻ പോകേണ്ടത് ഇല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.