നിങ്ങളുടെ കാല് തന്നെ മുറിച്ചു മാറ്റേണ്ടി വരും, ഈ ലക്ഷണങ്ങളെ നിങ്ങൾ അവഗണിച്ചാൽ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് പ്രമേഹ പാദരോഗങ്ങൾ കുറിച്ചാണ്. എന്തിനാണ് ഇങ്ങനെ ഒരു ടോപ്പിക്ക് ഇപ്പോൾ എന്നുവച്ചാൽ, നമ്മുടെ നാട്ടിൽ ഈ രോഗങ്ങളുടെ കൂടുതലാണ്. എവിടെയെങ്കിലും വെച്ച് ഏതെങ്കിലും പരിചയക്കാർ കാര്യം മുറിച്ചുമാറ്റി എന്ന് കേൾക്കാറുണ്ട്.അത്രയ്ക്കും സാധാരണ ഈ ഒരു കണ്ടീഷൻ. ഇനി നമ്മുടെ നാട്ടിൽ ഈ പ്രശ്നം കാരണം ഒരാളുടെ കാലു മുറിച്ചു മാറ്റാൻ ആയി പാടില്ല. അതിനെ നമ്മൾ പാദസംരക്ഷണം ആണ് പ്രധാനമായിട്ടും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇവിടെയുള്ള ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കാലിന്റെ ആരോഗ്യത്തിന് ആണ്. അവിടെ രണ്ടാഴ്ച കൂടുമ്പോൾ ചെക്ക് ചെയ്യും. നമ്മുടെ നാട്ടിൽ പോലെ പ്രമേഹം ഇല്ല എങ്കിലും.പ്രമേഹമുള്ള ആളുകൾ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കാലുകൾ ശ്രദ്ധിക്കുന്നത്.

   

നമുക്ക് ഇപ്പോൾ നമ്മുടെ നാടിനെ കുറിച്ച് ജസ്റ്റ് ഒന്ന് എടുത്തു നോക്കാം. ഈ വീഡിയോ കാണുന്നവരിൽ പ്രമേഹം ഉണ്ടാകണം എന്ന് നിർബന്ധമില്ല. ഇപ്പോൾ തന്നെ അവരവരുടെ കാലുകൾ തന്നെ കുറച്ചുനേരം ശ്രദ്ധിക്കുക. കാലിൽ വരുന്ന തഴമ്പ് ഭാഗങ്ങൾ നോക്കുക. തഴമ്പു ഉണ്ടോ ഇല്ലയോ എന്ന് നോക്കുക.അതുപോലെതന്നെ കാലിന്റെ വിരൽ പിടിച്ച് ഒരു 90 ഡിഗ്രി വരെ തിരിയുന്നു എന്ന് മുകളിലോട്ടും താഴോട്ടും പോകുന്നുണ്ടോ എന്ന് മൂവ്മെന്റ് ചെയ്തു നോക്കുക. കാലിന്റെ സൈഡിൽ വിണ്ടുകീറി പൊട്ടി ഇരിക്കുന്നതുപോലെ. കണ്ടീഷൻ ഉണ്ടോ? വളരെ കട്ടി വന്നിട്ടുണ്ടോ എനിക്ക് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.