കുഴഞ്ഞു വീണു മരിക്കാൻ കാരണമാകും നമ്മളറിയാതെ ചെയ്യുന്ന ഈ മൂന്നു തെറ്റുകൾ നടക്കുമ്പോൾ.

നമസ്കാരം നമ്മളിവിടെ ചർച്ച ചെയ്യുന്നത് നടത്തത്തെ കുറിച്ചാണ്. അതായത് വോക്കിങ്. നടക്കുന്നത് തീർച്ചയായിട്ടും നമ്മുടെ ശരീരത്തിന് അത്യാവശ്യം ഉള്ള കാര്യം തന്നെയാണ് ദിവസം നടക്കുന്നത് നമ്മുടെ എനർജി കൂട്ടാനും നമ്മുടെ ആരോഗ്യം മെയിൻഡയിൻ ചെയ്യാനും സഹായിക്കുന്നു. ബോഡി വെയിറ്റ് കൂടാതിരിക്കാൻ സഹായിക്കുന്നു , ഉറക്കം കിട്ടാൻ സഹായിക്കുന്നു, അങ്ങനെ നടക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. ദിവസവും ഒരു കിലോമീറ്റർ നടന്നാൽ ഒരു മണിക്കൂർ വരെ ആയുസ്സ് കൂടും എന്നു വരെയാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ നടക്കാൻ ശ്രമിക്കുക.

എന്നാൽ നിങ്ങൾ നടക്കുന്നതിൽ ഉണ്ടാകുന്ന മൂന്ന് പ്രധാനപ്പെട്ട മിസ്റ്റേക്കുകൾ ഇന്ന് നമ്മളിവിടെ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തെ കാര്യം നമ്മൾ പ്രോപ്പർ ആയിട്ടുള്ള ഷൂസ് ധരിക്കുക എന്നുള്ളതാണ്. പലരും ഷൂസ് ഇല്ലാതെ വിലകുറഞ്ഞ ഷൂസ് ഒക്കെ വാങ്ങിച്ച് വളരെ റഫ് ആയിട്ടുള്ള സ്ഥലങ്ങളിലൊക്കെ നടക്കാൻ പോകുമ്പോൾ ശരീരത്തിന് വളരെ ദോഷകരമാണ്. നിങ്ങളുടെ ജോയിൻസ് ന് കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കുന്നു. എപ്പോഴും വിലകൂടിയ റണ്ണിങ് ഷൂസ് വേടിച്ച് നിരപ്പായ മൺപാതയിൽ നടക്കാൻ ശ്രമിക്കുക. ടാർ റോഡുകളും കോൺഗ്രീറ്റ് റോഡുകളും നടക്കാൻ അനുയോജ്യമല്ല.

എന്തെന്ന് അവിടെ ഗ്രൗണ്ട് റിയാക്ഷൻ ഫോഴ്സ് വളരെ കൂടുതലാണ്. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ശരീരഭാരം ആദ്യം 40 ശതമാനം ആദ്യമായിട്ട് കൂടുന്നു അതിന് കാരണം ഗുരുത്വകർഷണം ആണ് അല്ലെങ്കിൽ ഗ്രാവിറ്റെറ്റിവ് പൊട്ടൻഷ്യൽ എനർജി ആണ്. അതുകൊണ്ടുതന്നെ നിങ്ങൾ 80 കിലോമീറ്റർ നിങ്ങൾ നടന്നു മുൻപോട്ടു പോകുമ്പോൾ ഒരു കാലിൽ എത്തുന്ന വെയിറ്റ് 110 കിലോയാണ്. കൂടാതെ ന്യൂട്ടൺ മൂന്നാം ചലന നിയമപ്രകാരം 110 കിലോ ഫോഴ്സ് നിങ്ങൾ ഭൂമിയിലേക്ക് കൊടുക്കുമ്പോൾ ഭൂമി തിരിച്ച് 110 കിലോ ഫോഴ്സ് തരും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.