ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ സംഭവം കണ്ട ഡോക്ടർമാർ അമ്പരന്നുപോയി; ഗർഭിണിയുടെ വയറ്റിൽ നിന്ന് അസാധാരണമായ ശബ്ദവും അനക്കവും

ജനിക്കുന്നതിനു മുൻപ് തമ്മിലടി തുടങ്ങിയ രണ്ടുപേരെ കുറിച്ചാണ് ഈ വാർത്ത ചൈനയിലാണ് സംഭവം. അമ്മയുടെ ഗർഭപാത്രത്തിന് അകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. അൾട്രാസൗണ്ട് സ്കാനിങ് ഫോട്ടോകളിൽ മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് വളരെയധികം വ്യക്തമാണ്. പക്ഷേ നാല് മാസങ്ങൾക്കുശേഷം ഈ ഇരട്ടക്കുട്ടികൾ ആരോഗ്യത്തോടുകൂടി തന്നെ പുറത്തെത്തി. ചൈനയിലെ പ്രസിദ്ധമായ ഒരു ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം. കഴിഞ്ഞ സെപ്റ്റംബറിൽ എടുത്ത സ്കാനിങ്ങിൽ ആണ് കുട്ടികൾ തമ്മിൽ തള്ളുന്നതിൻ്റെ ചിത്രം പതിഞ്ഞിരിക്കുന്നത്.

ജെറി, സ്ട്രോബറി എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. സാധാരണയായി ഇരട്ടകുട്ടികൾ ഗർഭപാത്രത്തിലെ 2 അറകളിൽ ആയാണ് വളരുന്നത്. എന്നാൽ ഇവിടെ ഇവർ ഒരു അറയിലാണ് വളർന്നത്. ഇതുപോലെ ഒരു അറയിൽ വളരുന്നത് അപകടകരമാണ് എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. 30 മില്യൺ കേസുകളിൽ ഒന്നു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്തായാലും ഇരുവർക്കും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ തന്നെ വളരെയധികം ആരോഗ്യത്തോടുകൂടിയും പുറത്തുവന്നു.

ഇരുവരും വയറിനുള്ളിൽ കിടന്ന് അടി കൂടുന്നതിൻ്റെ സ്കാനിങ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വളരെയധികം കൗതുകകരമായ ഒരു കാഴ്ചയായത് കൊണ്ട് തന്നെ എവരും വളരെ അത്ഭുതത്തോടെയാണ് ഇത് നോക്കി കാണുന്നത്. ജെറി,സ്റ്റോബറി എന്നിങ്ങനെയുള്ള പേരുകൾ ആണ് ഇരുവർക്കും ഇട്ടിരിക്കുന്നത്. ജെറിയും സ്ട്രോബറിയും വളരെയധികം സന്തോഷത്തോടെ തന്നെ ആണ് ഇപ്പോൾ ഇരിക്കുന്നത്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.