ഇങ്ങനെ കയ്യിൽ തുളസി വെച്ച് പറഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ, എത്ര വലിയ ആഗ്രഹവും നടക്കും
നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും ഒരുപാട് സ്വപ്നങ്ങൾ എല്ലാം തന്നെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് പക്ഷേ ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തന്നെയാണ് ഈ നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതലായി തന്നെ അർഥം പൂർണ്ണമാക്കുന്നത് …