വീടിന്റെ ഈ ഭാഗത്ത് കറിവേപ്പ് നട്ടു വളർത്തിയാൽ, വീട്ടുകാരുടെ ആയുസ്സിന് ദോഷം

പൊതുവായി തന്നെ എല്ലാ വീടുകളിലും കണ്ടു വളർന്ന വളരെ പ്രധാനപ്പെട്ട ഒരു സസ്യമാണ് കറിവേപ്പില ഒരു വീട്ടിൽ കുറഞ്ഞത് ഒരു കറിവേപ്പില എങ്കിലും ഉണ്ടാവുന്നതാണ് കറിവേപ്പില പോലെ തന്നെ നമ്മൾ എന്നൊരു പ്രയോഗം നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ കറിവേപ്പില അത്ര നിസ്സാരപ്പെട്ട ഒന്നല്ല അത്ര ആരോഗ്യ സംരക്ഷണത്തിനും കേശവ സംരക്ഷണത്തിനും എല്ലാം തന്നെ ഇത് ഏറെ നല്ലതാണ് ഇതല്ലാതെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട്.

   

കിടക്കുന്ന ഒന്നുതന്നെയാണ് കറിവേപ്പില എന്ന് പല ആളുകൾക്കും അറിയില്ല ജ്യോതിഷവുമായി ബന്ധപ്പെട്ടുകൊണ്ട് പല തരത്തിലുള്ള ശാസ്ത്രങ്ങളിലും കറിവേപ്പിലയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള കാര്യങ്ങളും എല്ലാം പറയുന്നത് പൊതുവായി ഒട്ടുമിക്കടുകളും വളരെയധികം ആഗ്രഹിച്ചു അല്ലെങ്കിൽ ആശിച്ചാണ് ഒരു കറിവേപ്പില നട്ടുവളർത്തുന്നു നല്ല ഭാഗങ്ങളിൽ നല്ലതുപോലെ തന്നെ അത് വളരാറുണ്ട് എന്നാൽ നമ്മുടെ വീടിന്റെ.

ചില ഭാഗങ്ങളിൽ കറിവേപ്പില നടുമ്പോൾ അത് നല്ല രീതിയിൽ വളരാറില്ല എന്നുള്ളത് മാത്രമല്ല ചിലപ്പോൾ ആ തൈ നശിച്ചു പോകാറുണ്ട് കറിവേപ്പില നല്ലതുപോലെ തന്നെ വളരുന്നത് ലക്ഷ്മി ദേവിയുടെ പ്രസാദം എന്നാണ് കണക്കാക്കപ്പെടുന്നത് അതായത് ഈശ്വരന്റെ അനുഗ്രഹം ഉള്ളിടത്ത് മാത്രമാണ് കറിവേപ്പിലയും വളരാറുള്ളൂ എന്നാൽ നമ്മുടെ വീടിന്റെ ചില തരത്തിലുള്ള ഭാഗങ്ങളിൽ കറിവേപ്പില നട്ടുവളർത്തുന്നതിലൂടെ തന്നെ നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ എല്ലാമാണ് വന്നുചേരുന്നത് ഈ പറഞ്ഞാൽ ശരിയായിട്ടുള്ള ദിശയിൽ എല്ലാകാര്യ വളരുന്നത്.

എങ്കിൽ അതിലൂടെ മരണം ദുഃഖഫലം വരെ നമുക്ക് വന്നുചേരുന്നതാണ് തന്നെ വളരെയധികം ശ്രദ്ധിച്ചു നടേണ്ട ഒരു സസ്യം തന്നെയാണ് കറിവേപ്പില കാരണം കറിവേപ്പില തെറ്റായിട്ടുള്ള ഭാഗത്താണ് നമ്മൾ നടന്നതെങ്കിൽ ആ വീട്ടിലെ ഗ്രഹനാഥാക്ക് ആണ് അതിലൂടെ ഏറ്റവും ദോഷം വന്നുചേരുന്നത് അതുകൊണ്ടുതന്നെ കറിവേപ്പില നടുന്ന വീട്ടമ്മമാർ വളരെയധികം ശ്രദ്ധിക്കേണ്ടതു തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.