ഈ സ്ഥലത്ത് കിണ്ടിയിലെ ജലം ഒഴിച്ച് കളയരുത്! ഭയങ്കര ദോഷമാണ്! വെള്ളം കളയേണ്ട സ്ഥലം ഇതാണ്!!!
നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ഹൈന്ദവ ഗ്രഹങ്ങളിൽ നിർബന്ധമായിട്ടും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് നിലവിളക്ക് കൊളുത്തുക എന്നുള്ളത് നിലവിളക്ക് കൊളുത്തുന്നത് എല്ലാ വീട്ടിലും സന്ധ്യാസമയത്ത് തന്നെ നമുക്ക് മുടങ്ങാതെ തന്നെ കാണാൻ …