വീട്ടിലേക്ക് അയൽക്കാർ പുറമെ ഉള്ളവർ നോക്കിയാൽ ഒരു തവണ പോലും, കാണാൻ പാടില്ലാത്ത 8 വസ്തുക്കൾ
ഒരു വീട് വീടാവുന്നത് സന്തോഷവും സമാധാനവും എല്ലാം തന്നെ ഉണ്ടാകുമ്പോഴാണ് അല്ലാത്തപ്പോൾ നരക തുല്യമായി തന്നെ മാറുന്നതാകുന്നു സമാധാനം ഇല്ലാതെ തന്നെ ഒരു വീട്ടിൽ താമസിക്കുക എന്നുള്ളത് അസനീയമായിട്ടുള്ള ഒരു കാര്യം തന്നെയാണ് അതുകൊണ്ട് …