പാതി രാത്രി ചില ശബ്ദങ്ങൾ മകളുടെ റൂമിൽ നിന്നും; അമ്മ വാതിൽ പഴുതിലൂടെ നോക്കിയ മകള് ചെയ്യുന്നത് കണ്ടു ഞെട്ടി പോയി

ഇങ്ങോട്ട് കയറി വന്നത് ആരും തന്നെ കണ്ടില്ലല്ലോ എന്ന് ബെഡ്റൂമിന്റെ കതക് തുറന്നു ഉള്ളിലേക്ക് കടന സന്തോഷിനോട് ചോദിച്ചു ഇല്ല പതിഞ്ഞ അവന്റെ അതിന് പകർച്ച ഉണ്ടായിരുന്നു വീടിന് പുറകിലുള്ള ഇടവഴിയിലൂടെയല്ലേ നീ വന്നത് ഈശ്വരാ ഭാഗ്യം ആരും തന്നെ കണ്ടില്ലല്ലോ തന്റെ കഴുത്തിലെ മാലയിൽ ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ബെഡ്റൂമിലെ ലൈറ്റ് തെളിഞ്ഞു സന്തോഷത്തിന്റെ പുറകിലായി വാതിൽ പടിയിൽ പിടിച്ചുനിൽക്കുന്ന ആളെ കണ്ട് അവളെ ഞെട്ടി ആദ്യമായി തന്റെ മകൾ എന്ന് വിളിച്ച് നിമിഷമാണ് അവരുടെ ഓർമ്മയിലേക്ക് വന്നത് തന്റെ മനോധൈര്യം നഷ്ടപ്പെടും.

   

എന്ന് അവൾക്ക് തോന്നിയെങ്കിലും തിരിഞ്ഞു നോക്കുന്ന സന്തോഷിന് നേരെ തന്നെ ദേഷ്യത്തോടെ അടുത്തുള്ള കസേരയിൽ നോക്കി പറഞ്ഞു ഇരിക്കെ അനങ്ങാതെ തന്നെ അവൻ നോക്കി പകച്ചുനിൽക്കുന്ന അവനോട് അവൻ ഒരിക്കൽ കൂടി കനത്ത സ്വരത്തിൽ തന്നെ പറഞ്ഞു ഇവിടെ ഇരിക്കെ പിന്നെ കട്ടിലിലേക്ക് ചൂണ്ടി അവൾ മകളോടും പറഞ്ഞു നീയും തീപാറുന്ന അവളുടെ നോട്ടത്തിൽ നേരിടാൻ കഴിയാത്ത കൊണ്ട് കീർത്തിയും കട്ടിലിന്റെ ഒരു ഭാഗത്ത് ചേർന്നിരുന്നു.

പതിയെ റൂമിലേക്ക് കടന്ന് കഥകടച്ചു അമ്മയെ ഞാൻ കീർത്തി എന്തോ പറയാൻ തുടങ്ങി മിണ്ടരുത് ഇനി ഞാൻ സംസാരിക്കും നിങ്ങൾ രണ്ടാളും കേൾക്കണം ഇത്രയും നാളും ഞാൻ പറഞ്ഞത് കണ്ണ് അടച്ച് വിശ്വസിച്ചു ഓർമ്മയുണ്ടോ അച്ഛൻ രണ്ടാഴ്ച മുമ്പ് വന്നുപോയ ദിവസം രാത്രിയിൽ ഞാൻ ജനലിൽ ഒരു കൈ കണ്ട് അലറി വിളിച്ചു അതുകേട്ട് നീയും കണ്ണനും നമ്മുടെ ജോലിക്കാരിയും ഓടിവന്ന കാര്യം തിരക്കി നിങ്ങളോട് ഞാൻ പറഞ്ഞു കൈ എന്റെ മൂക്കിന്.

തൊട്ടു മാറി എന്ന് ഞാൻ ചാടി എഴുന്നേറ്റപ്പോൾ രൂപം എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുത്തേക്ക് നീങ്ങി നിന്നു നീല വെട്ടത്തിൽ എന്റെ മുഖം കണ്ടതും ആ രൂപം വീടിന് പുറകുവശത്തേക്ക് ഓടിയെന്നും അന്ന് വീടിനു ചുറ്റിലും എല്ലാം ആളുകളും അന്വേഷിച്ചു ആരെയും കണ്ടില്ല എനിക്ക് തോന്നിയതാണ് എന്ന് എല്ലാം ആളുകളും ഉണ്ടായിരുന്നു നീ അടക്കം അച്ഛൻ വന്നപ്പോൾ നീ എന്താണ് അച്ഛനോട് കളിയാക്കി പറഞ്ഞത് ഒരു ജോലിയുമില്ലാതെ വെറുതെ വീട്ടിലിരുന്ന് അമ്മ ഓരോന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടുക ആണ് അമ്മയ്ക്ക് ഡിപ്രഷനായി അമ്മയെ ഡോക്ടറെ കാണിക്കണം എന്നു വരെ നീ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.