കേരളത്തിലെ ബാങ്കുകളിൽ മലയാളത്തിൽ സേവനം ഉറപ്പാക്കണം; ഉപഭോക്താക്കൾ അറിയേണ്ട പുതിയ നിർദേശം
ബാങ്ക് ക്ലെയിം ഫോമുകളും ചെക്ക്‌ലിസ്റ്റുകളും പ്രധാന നടപടിക്രമങ്ങളും ആവശ്യമായിടത്ത് മലയാളത്തിൽ ലഭ്യമാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നിർദേശം. ഉപഭോക്താക്കൾ അറിയേണ്ട കാര്യങ്ങൾ.