ഉണരുമ്പോഴേക്കും ഫലം ലഭിച്ചിരിക്കും… ഉറങ്ങുന്നതിന് മുമ്പ് 3 തവണ ജപിക്കൂ…
ശിവ മന്ത്രത്തിന്റെ പ്രാധാന്യവും ശക്തിയും എല്ലാം നമുക്ക് അറിയാവുന്ന കാര്യമാണ് എന്നാൽ നമ്മുടെ പലതരത്തിലുള്ള ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും എല്ലാം ആയ ജപിക്കുന്ന പ്രാർത്ഥിക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിൽ ഉണ്ട് ഇനി ഒരു മന്ത്രം ജപിക്കുന്ന പോലെ തന്നെ നമുക്ക് ജപിക്കാവുന്ന മന്ത്രത്തെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് വളരെയധികം ശക്തമായിട്ടുള്ളതും എത്രയും പെട്ടെന്ന് തന്നെ ഫലം കിട്ടുന്നതും ആയിട്ടുള്ള മന്ത്രത്തെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നു ഏവരും തന്നെ മന്ത്രം ഏതാണെന്ന് … Read more