ഭാര്യയുടെയും ഭർത്താവിന്റെയും കണ്ണ് നിറഞ്ഞു പോയി, പേഴ്സ് തട്ടിപ്പറിച്ചു ഓടിയ പയ്യന്റെ വീട്ടിൽ പോയപ്പോൾ

ആനവണ്ടിയിൽ കയറ്റിലും കയറുമ്പോൾ അവൾ ദേഷ്യത്തോടുകൂടി നോക്കുന്നുണ്ടായിരുന്നു എന്താണ് കവി എങ്ങനെ നോക്കുന്നത് ഇന്ന് തന്നെ കാറിനു കമ്പ്ലൈന്റ് വരുമെന്ന് ഞാൻ കരുതിയിട്ടില്ലായിരുന്നില്ല കംപ്ലൈന്റ്റ് വരുന്നത് സാധാരണയാണ് പക്ഷേ ആരെങ്കിലും ഈ ഒരു ആനവണ്ടിയിൽ തൈറോ ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയിട്ടുണ്ടായിരുന്നല്ലോ കിട്ടാത്തത് കാരണമല്ലേ എന്റെ കുറ്റമാണോ ഞായറാഴ്ച എത്തിയാൽ മതിയെങ്കിൽ ഫ്ലൈറ്റിലും എല്ലാം.

   

ടിക്കറ്റ് കിട്ടും നിനക്ക് തന്നെ അവിടേക്ക് എത്തണം പിന്നെ ഞാൻ എന്ത് ചെയ്യാനാണ് എന്റെ ചെറിയച്ഛൻ ആകെ ഉള്ള ഒരു മോളാണ് രേഷ്മ അവളുടെ കല്യാണത്തിന് ഞാൻ അല്ലേ ചേച്ചി മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും എല്ലാം ചെയ്യേണ്ടത് അങ്ങനെയാണെങ്കിൽ കുറച്ചുകൂടി ചാക്രിഫൈസ് ചെയ്യേണ്ടി വരും എടോ താനല്ലേ കുറച്ചുനാൾ മുമ്പ് വരെ ആഗ്രഹം പറഞ്ഞത് ഞാൻ എന്താണ് പറഞ്ഞത് തേയിലക്കാടുകൾക്കിടയിലൂടെ എന്നെ കെട്ടിപ്പിടിച്ച് യാത്ര ചെയ്യണമെന്ന് നീ ഒന്ന് പുറത്തേക്ക് നോക്കി അത് ബുള്ളറ്റ് ഇതുപോലെ ആനവണ്ടിയിൽ.

ആണോ ഏതൊരു സിനിമയിൽ പറഞ്ഞിട്ടില്ലേ ഒരു ശരാശരി കേരളീയൻ ആകണമെങ്കിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ് യാത്ര ചെയ്യണമെന്ന് എന്റെ അമ്മയെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ വരുമാനയെ കുട്ടിയെ വരാൻ പാടുള്ളൂ എന്ന് പറഞ്ഞിട്ടാണ് അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ നാട്ടിലേക്ക് വരും വളവ് കഴിഞ്ഞതും അവൾ നല്ല ഉറക്കത്തിലായി പാവം ഞങ്ങളുടെ മേരേജ് കഴിഞ്ഞ ആദ്യമായിട്ടാണ് അവരുടെ തറവാട്ടിൽ ഒരു ഫംഗ്ഷൻ നടത്തുന്നത് ഹോസ്പിറ്റലിൽ ഡ്യൂട്ടി ആയതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞാലാണ് അവൾക്ക് ലീവ് കിട്ടുകയുള്ളൂ ഉടനെ തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ട് ഒരാഴ്ച ലീവ് കിട്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.