ഇതൊന്നും അറിയാതെ പോയല്ലോ, തെർമൽ കുക്കർ വീട്ടിലുണ്ടായിട്ടും

നമ്മളെല്ലാവരും തന്നെ ചോറ് വേവിക്കാൻ ആയിട്ടാണ് തെർമൽ കുക്കർ നമ്മൾ ഉപയോഗിക്കാറുള്ളത് എന്നാൽ തെർമൽ കുക്കർ നമ്മൾ ഉപയോഗിച്ചുകൊണ്ട് ഒരുപാട് കാര്യങ്ങളെല്ലാം നമുക്ക് ചെയ്യാനായി പറ്റും അപ്പോൾ ഗ്യാസ് സേവ് ചെയ്യാനും നമ്മുടെ സമയം സേവ് ചെയ്യാൻ പറ്റുന്ന നല്ല കുറെ ടിപ്പുകൾ എല്ലാം തന്നെ ഞാൻ എന്നിവിടെ പറയുന്നുണ്ട് അപ്പോൾ നമുക്ക് വീട്ടിലേക്ക് പോകാം നമ്മുടെ രാവിലെ തന്നെ ചായ എല്ലാം തന്നെ തിളപ്പിച്ച് വെക്കുമ്പോൾ.

   

പെട്ടെന്ന് തന്നെ അതങ്ങ് ചൂടാറി പോകുന്നത് കാണാം പിന്നെ ഓരോരുത്തരായി ഓരോ ടൈമിൽ വരുമ്പോൾ തന്നെ വീണ്ടും വീണ്ടും അത് ചൂടാക്കി കൊണ്ടിരിക്കുന്ന അപ്പോൾ ഫ്ലാസ്കിൽ ഒഴിച്ച് വയ്ക്കാം എന്ന് കരുതി കഴിഞ്ഞാൽ പാൽചായ എല്ലാം തന്നെ ഒരു ടേസ്റ്റ് വ്യത്യാസം വല്ലോം തന്നെ വരാറുണ്ട് യാതൊരു വിധത്തിലുള്ള വ്യത്യാസമില്ലാതെ നല്ലപോലെ ചൂടോടുകൂടി തന്നെ ഒരുപാട് നേരം ഇരിക്കാൻ ആയിട്ട് നമുക്ക് ഇതേപോലെ.

നമുക്ക് തെർമൽ കുക്കറിൽ ഇറക്കി വെച്ചാൽ മതിയാകും അപ്പോൾ ഇതുപോലെ തന്നെ മൂടിവയ്ക്കണം മൂടിവച്ച് ഇതിന്റെ കുക്കർ എന്റെ ഉള്ളിൽ ക്ലോസ് ചെയ്തു വയ്ക്കുമ്പോൾ ചൂടോടുകൂടി തന്നെ നമുക്ക് തന്നെ ചായ ഒരുപാട് സമയം നിൽക്കുന്നത് തന്നെയാണ് ഇതുപോലെ തന്നെ ചെയ്യണം എന്ന് നമുക്ക് വീണ്ടും വീണ്ടും ചൂടാക്കി നമുക്ക് ഗ്യാസും കളയേണ്ട കാര്യമില്ല അതുപോലെതന്നെ പ്ലാസ്റ്റിക്കിൽ ഒഴിക്കുമ്പോൾ ഉള്ള ഒരു രുചി വ്യത്യാസമൊന്നും തന്നെ ഉണ്ടാവില്ല അപ്പോൾ ആളുകൾ ഉണ്ടായാലും നമുക്ക് നമ്മുടെ ഓരോരുത്തരായി തന്നെ എഴുന്നേറ്റു വരുമ്പോൾ ചൂടോടുകൂടി തന്നെ ഇത് നമുക്ക് കൊടുക്കാനായി പറ്റുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.