ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് നമ്മുടെ സാധാരണയായിട്ട് ഉപയോഗിക്കുന്ന തലയിണ കവർ നമുക്ക് എങ്ങനെ നമുക്ക് വൃത്തിയിൽ നമുക്ക് ക്ലീൻ ചെയ്യാം എന്നുള്ളതാണ് പല ആളുകൾക്കുമുള്ള ഒരു സംശയമുള്ള ഒരു കാര്യമാണ് നമുക്ക് എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളത് എന്നാൽ പല ആളുകൾക്കും വളരെ എളുപ്പത്തിൽ തന്നെ തലയിണ കവറുകളെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനായിട്ട് പറ്റുന്നതാണ് നല്ലത് പോലെ തന്നെ വൃത്തിയാക്കുകയും ചെയ്യുന്നതാണ് എല്ലാവരും വീഡിയോ കണ്ടു നോക്കൂ ഒരു തലയണയാണ് ഞാനിവിടെ ക്ലീൻ ചെയ്യാൻ ആയിട്ട് പോകുന്നത് തന്നെ ഇതിൽ നല്ലതുപോലെ.
തന്നെ അഴുക്ക് വന്നിട്ടുണ്ട് അപ്പോൾ നമുക്ക് എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളത് നമുക്ക് നോക്കാം ഇതിനായിട്ട് ഞാൻ ഇപ്പോൾ ഇവിടെ ഒരു പാത്രം എടുത്തു വച്ചിട്ടുണ്ട് തലയണ ഒന്ന് ഇങ്ങനെ മടക്കി വച്ചാൽ കൊള്ളുന്ന അത്രയും പോകുന്ന ഒരു പാത്രം മതിയാകും ഒരു ബക്കറ്റ് എടുത്താൽ മതിയാകും ഈ പാത്രത്തിൽ കുറച്ച് നല്ലതുപോലെ ചൂടുള്ള വെള്ളം നമുക്കെടുക്കാൻ നല്ലതുപോലെ ചൂടുള്ള വെള്ളം എടുക്കുന്നതാണ് കൂടുതൽ നല്ലത് ഇനി ഇതിലേക്ക്.
നമ്മൾ സോപ്പുപൊടി നമുക്ക് ഇട്ടുകൊടുക്കാം ഞാൻ ഇപ്പോൾ ഇവിടെ രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടിയാണ് കൊടുത്തിട്ടുള്ളത് സോപ്പുപൊടി നല്ലതുപോലെ ഇളക്കി എടുക്കാം അതിനുശേഷം നമുക്ക് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാപ്പൊടി കൂടി നമുക്ക് ചേർത്തു കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് കൊടുക്കാം നീ ഇതിലേക്ക് നമുക്ക് വൃത്തിയാക്കേണ്ട നമുക്ക് മുക്കി വച്ച് കൊടുക്കാം നല്ലതുപോലെ തന്നെ എല്ലാ ഭാഗത്തും ഈ ഒരു വെള്ളം ആവുന്ന രീതിയിൽ വേണം തലയിണ വയ്ക്കാനായിട്ട് വെള്ളം പോരാ എന്ന് തോന്നിക്കഴിഞ്ഞാൽ കുറച്ചുകൂടെ ചൂടുവെള്ളം നമുക്ക് ഒഴിച്ചു കൊടുത്താൽ മതി അരമണിക്കൂറെങ്കിലും ശരിയായിട്ട് നമുക്കിത് വയ്ക്കാം അരമണിക്കൂർ കുറച്ചു കൂടി പോയാലും കുഴപ്പമൊന്നുമില്ല നല്ലപോലെ അഴുക്കുള്ള താണെങ്കിൽ പെട്ടെന്ന് തന്നെ അഴുക്ക് എല്ലാം പോയി കിട്ടും എന്നാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.