പോലീസുകാർ പോലും ഞെട്ടി ആ കാഴ്ച കണ്ട്, വല്ലാത്തൊരു പണിയായി പോയി

മരിയ ചതിച്ചു മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ട യുവാവിനെ രാജാക്കന്മാരുടെ കാലത്തെ ശിക്ഷ വിധിച്ച ഭാര്യയുടെ അധികാരം തെക്കൻ ചൈനയിലെ മാവോ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഭിക്ഷ നടപ്പിലാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആണ് വളരെ വൈറലായി മാറിയിട്ടുള്ളത് യുമായി കിടുക്ക പങ്കിടുന്ന മുറിയിലേക്ക് ഇരച്ചു കയറുന്ന ആളുകൾ യുവവിനെ പിടികൂടി മുളകൊണ്ടുള്ള.

   

കൂട്ടിൽ കെട്ടിയിടുന്നതാണ് വീഡിയോയിൽ ഉള്ളത് അവിഹിതനെ പിടികൂടുന്ന ആളുകളെയും ചൈനയിലെ പുരാതനമായിട്ടുള്ള ഒരു രാജവംശത്തിലും രാജവംശത്തിലും പന്നികളെ കൊടുക്കുന്ന കൂട്ടിനുള്ളിൽ ആക്കികൊണ്ട് നദികളിൽ വലിച്ചെറിയുന്ന ശിക്ഷ ഇതേ മാർഗം തന്നെയാണ് 21ആം നൂറ്റാണ്ടിലും നടപ്പിലാക്കിയിട്ടുള്ളത് മുളകൊണ്ടുള്ള കൂട്ടിൽ ഒട്ടിട്ടുള്ള ഒരു അവനെ നദിയിലും ഒക്കെ എങ്കിലും ജീവനോടെ തന്നെ.

രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഗുരുതരമായ പരിക്ക് ഒന്നും വന്നിട്ടില്ല എന്നും ഇയാളെ ഇപ്പോൾ ആശുപത്രിയിലാണ് എന്നും അറിയിച്ചിട്ടുള്ള പോലീസ് സംഭവത്തിൽ ഉൾപെട്ടിട്ടുള്ള സംഘത്തിലുള്ള നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പന്നിക്കൂട്ടിൽ മുക്കുക എന്നുള്ള ശിക്ഷാരീതി നിലവിലുള്ള ചൈനീസ് നിയമമനുസരിച്ച് അംഗീകരിക്കുന്നതല്ല കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..